Friday, December 4, 2020
Tags KOVID 19

Tag: KOVID 19

‘കയ്യടിക്കുന്നതും പാത്രം കൊട്ടുന്നതും മന്ത്രം’; വൈറസ് ചത്തുപോകുമെന്ന് നടന്‍ മോഹന്‍ലാല്‍

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തക്കുറിച്ച് അശാസ്ത്രീയമായ വിവരങ്ങള്‍ പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം കയ്യടിക്കുന്നതും പാത്രം കൊട്ടുന്നതും മന്ത്രമാണെന്നും അതിലൂടെ വൈറസ് ചാകുമെന്നുമാണ് മോഹന്‍ലാലിന്റെ പരാമര്‍ശം. മനോരമ...

സംസ്ഥാനത്ത് ചെക്‌പോസ്റ്റുകളില്‍ പരിശോധന, അതിര്‍ത്തികളിലും ട്രെയിനുകളിലും കടുത്ത നിരീക്ഷണം

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചെക്‌പോസ്റ്റുകളില്‍ കനത്ത പരിശോധന ആരംഭിച്ചു. ബസുകള്‍ അടക്കം എല്ലാ വാഹനങ്ങളിലെത്തുന്ന യാത്രക്കാര്‍ക്കും പനിയുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അതോടൊപ്പം യാത്രക്കാരുടെ വിവരങ്ങളും...

കൊവിഡ് 19: പാരസെറ്റമോള്‍ മതി, ചൂടില്‍ വൈറസിന് നില്‍ക്കാനാവില്ലെന്നും തെലങ്കാന മുഖ്യമന്ത്രി

തെലങ്കാന: കൊവിഡ് 19 രാജ്യത്ത് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ വിവാദ പരാമര്‍ശവുമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. കോവിഡ് രോഗത്തിന് പാരസെറ്റമോള്‍ ചികിത്സ മതിയെന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞു....

കൊറോണ വൈറസ്: ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് തിരുവനന്തപുരം കളക്ടര്‍; സ്വന്തം നിലക്ക് തീരുമാനിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചതോടെ കളക്ടര്‍ ഗോപാലകൃഷ്ണനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നോ മാളുകള്‍ അടയ്ക്കണമെന്നോ നിര്‍ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അവലോകന യോഗത്തില്‍ കലക്ടറുടെ നടപടിയെ...

കൊറോണ വൈറസ്: ട്രംപിന്റെ പരിശോധനാ ഫലം വൈറ്റ് ഹൗസ് പുറത്തുവിട്ടു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിശോധാ ഫലം വൈറ്റ് ഹൗസ് പുറത്തുവിട്ടു. ഫലം നെഗറ്റീവാണെന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. നേരത്തേ വൈറസ് ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് താന്‍ പരിശോധന...

‘ഞങ്ങള്‍ക്ക് കൊറോണ ഭയമില്ല; മോദിയും അമിത്ഷായും പേടിക്കേണ്ട’; ഷഹീന്‍ ബാഗ് പ്രതിഷേധക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധയിടങ്ങളില്‍ കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍. ആവശ്യമായ ആരോഗ്യ മുന്‍കരുതലുകളോടെ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. കൊവിഡ്...

കൊറോണ: ഗോമൂത്ര പാര്‍ട്ടിയില്‍ 200 പേര്‍ പങ്കെടുത്തു

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കൊറോണ വൈറസിനെ തടയാന്‍ ഗോമൂത്ര പാര്‍ട്ടിയൊരുക്കി അഖില ഭാരതീയ ഹിന്ദുസഭ. ശനിയാഴ്ച്ചയാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ...

കോവിഡ് 19: സംസ്ഥാനത്ത് മദ്യശാലകള്‍ അടക്കേണ്ടതില്ലെന്ന് എക്‌സൈസ് മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. നിലവില്‍ കടകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശമില്ല. അതുകൊണ്ട് മദ്യശാലകള്‍ ഉള്‍പ്പടെ ഒരു കടയും അടിച്ചിടേണ്ടതില്ലെന്നും സാഹചര്യത്തിന്...

കോവിഡ് 19: ഓസ്‌ട്രേലിയന്‍ മന്ത്രിയുമായി കൂടിക്കാഴ്ച്ച; ട്രംപിന്റെ മകള്‍ ഇവാന്‍കാ നിരീക്ഷണത്തില്‍

വാഷിങ്ടണ്‍: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപ് നിരീക്ഷണത്തില്‍. കൊറോണ വൈറസ് സ്ഥിരീകരിച്ച ഓസ്‌ട്രേലിയന്‍ മന്ത്രിയുമായി അടുത്തിടപഴകിയ സാഹചര്യത്തിലാണ് ഇവാന്‍കാ...

കൊറോണ ഭീതി: ആര്‍.എസ്.എസ് യോഗം മാറ്റിവെച്ചു

ബാംഗളൂരു: കൊറോണ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ബാംഗളൂരുവില്‍ ഞായറാഴ്ച തുടങ്ങാനിരുന്ന ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭ മാറ്റിവെച്ചു. ബാംഗളൂരുവില്‍ അഞ്ചോളംപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

MOST POPULAR

-New Ads-