Friday, December 4, 2020
Tags Korona Virus

Tag: Korona Virus

സംസ്ഥാനത്ത് ചെക്‌പോസ്റ്റുകളില്‍ പരിശോധന, അതിര്‍ത്തികളിലും ട്രെയിനുകളിലും കടുത്ത നിരീക്ഷണം

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചെക്‌പോസ്റ്റുകളില്‍ കനത്ത പരിശോധന ആരംഭിച്ചു. ബസുകള്‍ അടക്കം എല്ലാ വാഹനങ്ങളിലെത്തുന്ന യാത്രക്കാര്‍ക്കും പനിയുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അതോടൊപ്പം യാത്രക്കാരുടെ വിവരങ്ങളും...

കൊവിഡ് 19: പാരസെറ്റമോള്‍ മതി, ചൂടില്‍ വൈറസിന് നില്‍ക്കാനാവില്ലെന്നും തെലങ്കാന മുഖ്യമന്ത്രി

തെലങ്കാന: കൊവിഡ് 19 രാജ്യത്ത് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ വിവാദ പരാമര്‍ശവുമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. കോവിഡ് രോഗത്തിന് പാരസെറ്റമോള്‍ ചികിത്സ മതിയെന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞു....

കൊറോണ വൈറസ്: ട്രംപിന്റെ പരിശോധനാ ഫലം വൈറ്റ് ഹൗസ് പുറത്തുവിട്ടു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിശോധാ ഫലം വൈറ്റ് ഹൗസ് പുറത്തുവിട്ടു. ഫലം നെഗറ്റീവാണെന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. നേരത്തേ വൈറസ് ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് താന്‍ പരിശോധന...

‘ഞങ്ങള്‍ക്ക് കൊറോണ ഭയമില്ല; മോദിയും അമിത്ഷായും പേടിക്കേണ്ട’; ഷഹീന്‍ ബാഗ് പ്രതിഷേധക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധയിടങ്ങളില്‍ കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍. ആവശ്യമായ ആരോഗ്യ മുന്‍കരുതലുകളോടെ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. കൊവിഡ്...

കൊറോണ: ഗോമൂത്ര പാര്‍ട്ടിയില്‍ 200 പേര്‍ പങ്കെടുത്തു

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കൊറോണ വൈറസിനെ തടയാന്‍ ഗോമൂത്ര പാര്‍ട്ടിയൊരുക്കി അഖില ഭാരതീയ ഹിന്ദുസഭ. ശനിയാഴ്ച്ചയാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ...

കോവിഡ് 19: ഓസ്‌ട്രേലിയന്‍ മന്ത്രിയുമായി കൂടിക്കാഴ്ച്ച; ട്രംപിന്റെ മകള്‍ ഇവാന്‍കാ നിരീക്ഷണത്തില്‍

വാഷിങ്ടണ്‍: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപ് നിരീക്ഷണത്തില്‍. കൊറോണ വൈറസ് സ്ഥിരീകരിച്ച ഓസ്‌ട്രേലിയന്‍ മന്ത്രിയുമായി അടുത്തിടപഴകിയ സാഹചര്യത്തിലാണ് ഇവാന്‍കാ...

കൊറോണ ഭീതി: ആര്‍.എസ്.എസ് യോഗം മാറ്റിവെച്ചു

ബാംഗളൂരു: കൊറോണ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ബാംഗളൂരുവില്‍ ഞായറാഴ്ച തുടങ്ങാനിരുന്ന ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭ മാറ്റിവെച്ചു. ബാംഗളൂരുവില്‍ അഞ്ചോളംപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

ബെഹ്‌റ കൊറോണയ്ക്ക് അതീതനാണോ?; ഇംഗ്ലണ്ട് സന്ദര്‍ശനം കഴിഞ്ഞുവന്ന ബെഹ്‌റയെ ആരോഗ്യമന്ത്രി നിരീക്ഷണത്തിലാക്കാത്തതെന്ത്?

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലാക്കാത്തെന്താണെന്ന ചോദ്യവുമായി കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല. ഇംഗ്ലണ്ട് സന്ദര്‍ശനം കഴിഞ്ഞെത്തിയ ബെഹ്‌റ പൊതുപരിപാടികളിലടക്കം പങ്കെടുക്കും....

രാജ്യത്തെ ആദ്യ കൊവിഡ് മരണം; കല്‍ബുര്‍ഗിയില്‍ കനത്ത ജാഗ്രത; സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 80...

കല്‍ബുര്‍ഗി: രാജ്യത്തെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ച കല്‍ബുര്‍ഗിയില്‍ ആളുകള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി എന്ന 76 കാരന്‍ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇയാളുടെ സംസ്‌കാര...

പത്തനംതിട്ടയില്‍ ഐസോലേഷനില്‍ നിന്ന് ചാടിപ്പോയ വ്യക്തിയുടെ കൊറോണ പരിശോധനാഫലം പുറത്തുവന്നു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ചാടിപ്പോയ വ്യക്തിയുടെ പരിശോധനാഫലം പുറത്തുവന്നു. ഇയാള്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് ജില്ലാകളക്ടര്‍ പിബി നൂഹ് അറിയിച്ചു. പരിശോധനാഫലം നെഗറ്റീവാണെന്ന് അദ്ദേഹം വ്യക്തമാക്കി.

MOST POPULAR

-New Ads-