Friday, December 4, 2020
Tags Korona

Tag: korona

ഫെബ്രുവരി 27ന് ശേഷം പത്തനംതിട്ടയിലെത്തിയ പ്രവാസികള്‍ റിപ്പോര്‍ട്ട് ചെയ്യണം

പത്തനംതിട്ട: ഫെബ്രുവരി 27ന് ശേഷം വിദേശരാജ്യങ്ങളില്‍ നിന്നും പത്തനംതിട്ട ജില്ലയിലെത്തിയ എല്ലാവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടണമെന്ന് പത്തനംതിട്ട ഡിഎംഒ അറിയിച്ചു. ടോള്‍ ഫ്രീ നമ്പറായ 1077 ലോ അല്ലെങ്കില്‍ കണ്‍ട്രോള്‍ റൂം...

കൊറോണ: കര്‍ശന വ്യവസ്ഥകള്‍; ആശങ്കയില്‍ പ്രവാസികള്‍

കോഴിക്കോട്: ലോകമാകെ കൊറോണ വൈറസ് വ്യാപിച്ച സാഹചര്യത്തില്‍ കര്‍ശന വ്യവസ്ഥകളുമായി ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്ത്. പ്രവാസികള്‍ക്ക് നിരവധി രാജ്യങ്ങളിലാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാനം റദ്ദാക്കലും പ്രവാസികളെ ആശങ്കയിലാക്കുന്നു. ഇതോടൊപ്പം കര്‍ശന...

വുഹാനില്‍ നിന്ന് എയര്‍ഇന്ത്യ വിമാനം ഡല്‍ഹിയില്‍ എത്തി; 42 മലയാളികള്‍ ഉള്‍പ്പെടെ 324 യാത്രക്കാര്‍

ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡല്‍ഹിയില്‍ എത്തി. ആകെ 324 പേരാണ് വിമാനത്തിലുള്ളത്. ഇതില്‍ 42 പേര്‍ മലയാളികളാണ്. ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു ഡല്‍ഹി റാം മനോഹര്‍...

കൊറോണ: തൃശൂരില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കൊറോണ: തൃശൂരില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കി. തൃശൂര്‍ ജില്ലയില്‍ കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍...

MOST POPULAR

-New Ads-