Thursday, October 29, 2020
Tags Kk rema

Tag: kk rema

‘കൊലക്കേസില്‍ ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ ‘കരുതലുള്ളൊരു മനുഷ്യസ്നേഹി’യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണര്‍ത്തുന്നു’;...

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ആര്‍.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ. അന്തരിച്ച സി.പി.ഐ.എം നേതാവും ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുമായിരുന്ന പി.കെ കുഞ്ഞനന്തനെ കുറിച്ച്...

കുഞ്ഞനന്തനെ വിശുദ്ധനാക്കുന്ന മുഖ്യമന്ത്രിക്ക് മറുപടി; കുഞ്ഞനന്തന്‍ ടി.പിയുടെ കൊലയാളികളെ വിളിച്ച ഫോണ്‍ രേഖകള്‍ പുറത്തു...

ടി.പി കൊലക്കേസ് പ്രതിയായിരുന്ന പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനക്കെതിരെ ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ രംഗത്ത്. ടി.പിയുടെ കൊലയാളികളെ പി.കെ കുഞ്ഞനന്തന്‍ ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍...

രമയുടെ ഫെയ്‌സ്ബുക് പോസ്റ്റിനു താഴെ തെറിയഭിഷേകം; സൈബര്‍ ആക്രമണം

എന്റെ സഖാവേ..' എന്ന കെ.കെ രമയുടെ ഒറ്റവരി പോസ്റ്റ് ഇരുപതിനായിരത്തിലേറേ പേരാണ് ലൈക്ക് ചെയ്തത്. മൂവായിരത്തിലേറെ പേര്‍ ടിപിയുടെ ചിത്രം ഉള്‍പ്പെടെയുള്ള പോസ്റ്റ് ഷെയര്‍ ചെയ്തു. മൂവായിരത്തോളം പേര്‍...

‘എന്റെ സഖാവേ’; ടി.പി ചന്ദ്രശേഖരന്റെ ചിത്രം പങ്കുവെച്ച് കെ.കെ രമ

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഭാര്യ കെ.കെ രമ. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന സി.പി.എം നേതാവ് പി.കെ...

കുഞ്ഞനന്തനെ ജാമ്യത്തില്‍ വിട്ടതിനെതിരെ പ്രതികരിച്ച കെ.കെ രമക്കെതിരെ അധിക്ഷേപവുമായി സിപിഎം പ്രവര്‍ത്തകര്‍

ടി.പി വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് പ്രതികരിച്ച ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമക്കെതിരെ അധിക്ഷേപവുമായി സി.പി.എം പ്രവര്‍ത്തകര്‍. കെ.കെ...

സാജന്റെ ഭാര്യക്ക് കെ.കെ രമയുടെ തുറന്ന കത്ത്

പ്രിയ സഹോദരി ആന്തൂരിലെ ബീനയ്ക്ക് താങ്കളും മക്കളും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനം ഉറക്കം നഷ്ടപ്പെടുത്തിയ ഒരു രാത്രിയിലാണ് ഞാനീ കത്തെഴുതുന്നത്....

തെരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടി : കെ.കെ രമ

സി.പി.എമ്മിന്റെ അഹങ്കാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ. തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.അക്രമ രാഷ്ട്രിയം അവസാനിപ്പിക്കാനുള്ള...

നിങ്ങളുടെ കൈയ്യില്‍ പുരണ്ട ചോരക്കറ കള്ളക്കളികള്‍ കൊണ്ട് കഴുകിക്കളയാവുന്നതല്ല-ജയരാജന്റെ കേസ് പരസ്യത്തിനെതിരെ കെ.കെ രമ

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ മുഖേന പരസ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത് പൊതുജനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളെ വിലയിരുത്താന്‍ വേണ്ടിയാണ്.

‘ജയരാജനെ തോല്‍പ്പിക്കാന്‍ യു.ഡി.എഫിനെ പിന്തുണക്കും, വടകരയില്‍ മത്സരിക്കില്ല’: നിലപാട് വ്യക്തമാക്കി ആര്‍.എം.പി

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് വ്യക്തമാക്കി ആര്‍.എം.പി. സി.പി.എം സ്ഥാനാര്‍ത്ഥി പി.ജയരാജന്റെ തോല്‍വി ഉറപ്പാക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം നില്‍ക്കുമെന്നും ആര്‍എംപി നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു.

വടകരയില്‍ പി ജയരാജനെതിരെ കെ.കെ രമ മത്സരിക്കും?

കോഴിക്കോട്: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി നാല് സീറ്റുകളില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. വടകര, ആലത്തൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് മത്സരിക്കുന്നത്. ഞായറാഴ്ച്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനമായത്. സ്ഥാനാര്‍ത്ഥികളെ...

MOST POPULAR

-New Ads-