Saturday, December 5, 2020
Tags KARNADAKA BYELECTION

Tag: KARNADAKA BYELECTION

മഹാസഖ്യ നീക്കത്തിന് വേഗതയേറി; ചന്ദ്രബാബു നായിഡു- ദേവഗൗഡ കൂടിക്കാഴ്ച നടത്തി

ബംഗളൂരു: ബി.ജെ.പിക്കെതിരെയുള്ള മഹാസഖ്യനീക്കം സജീവമാക്കി പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍. ഇതിന്റെ ഭാഗമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച്ച നടത്തി. പത്മനാഭ നഗറിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച്ച...

‘ഇത് വെറും ടീസര്‍ മാത്രം, 2019-ല്‍ ബാക്കി കാണാം’; കര്‍ണാടകയിലെ വിജയത്തില്‍ ബി.ജെ.പിയെ വെല്ലുവിളിച്ച്...

ബംഗളൂരു: കര്‍ണ്ണാടകയിലെ ഉപതെരഞ്ഞെടുപ്പ് വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. ഈ വിജയം വരാനിരിക്കുന്നതിന്റെ വെറും ടീസര്‍ മാത്രമാണെന്നും 2019-ല്‍ ബാക്കി കാണാമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക ട്വീറ്റിലാണ് ബി.ജെ.പിയെ വെല്ലുവിളിച്ചിരിക്കുന്നത്. കര്‍ണാടക ബി.ജെ.പിയെ...

കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പി സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബംഗളൂരു: കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പിനു രണ്ടു ദിവസം അവശേഷിക്കെ ബി.ജെ.പി സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാമനഗര മണ്ഡലത്തില്‍ ജെ.ഡി.എസിന്റെ അനിത കുമാരസ്വാമിക്കെതിരെ മത്സരിക്കുന്ന എല്‍ ചന്ദ്രശേഖര്‍ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നവംബര്‍ മൂന്നിനാണ് ഉപതെരഞ്ഞെടുപ്പ്. ബി.ജെ.പി...

MOST POPULAR

-New Ads-