Saturday, October 31, 2020
Tags KARNADAKA

Tag: KARNADAKA

കര്‍ണാടകയില്‍ നിന്ന് വനത്തിലൂടെ കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച നാല് മലയാളികള്‍ പിടിയില്‍

വീരാജ്‌പേട്ട: കര്‍ണാടകയില്‍ നിന്ന് വനത്തിലൂടെ കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച നാല് മലയാളികള്‍ പിടിയില്‍. കര്‍ണാടക വനം വകുപ്പാണ് ഇവരെ പിടികൂടിയത്. കര്‍ണാടകയില്‍ കൃഷിപ്പണി ചെയ്യുന്ന പേരാവൂര്‍ സ്വദേശികളായ രാധാകൃഷ്ണന്‍, അനീഷ്,...

കര്‍ണാടകയില്‍ 7 പേര്‍ക്ക് കൂടി കൊവിഡ്

ബാംഗളൂരു: കര്‍ണാടകയില്‍ 7 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കര്‍ണ്ണാടകയിലെ രോഗബാധിതരുടെ എണ്ണം 425 ആയി. അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ...

‘കാസര്‍കോട്ടെ രോഗികള്‍ക്ക് ചികിത്സ കിട്ടാന്‍ ആകാശമാര്‍ഗവും സ്വീകരിക്കും’; മുഖ്യമന്ത്രി

തിരുവനന്തപുരം: കാസര്‍കോട്ടെ രോഗികളെ കേരളത്തിലെ ആശുപത്രികളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കര്‍ണാടക അതിര്‍ത്തി തുറന്നു കൊടുക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രോഗികളെ...

കേരള അതിര്‍ത്തി അടച്ച കര്‍ണ്ണാടകയുടെ നടപടി ചോദ്യം ചെയ്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തില്‍ കര്‍ണ്ണാടകകേരള അതിര്‍ത്തിയടച്ച കര്‍ണ്ണാടകയുടെ നടപടി ചോദ്യം ചെയ്ത് കാസര്‍ഗോഡ് എംപി രാജമോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണ്ണാടകയുടെ അതിര്‍ത്തി ഉപരോധം കാരണം കാസര്‍ഗോഡിന്റെ അതിര്‍ത്ഥി...

കര്‍ണ്ണാടക; ബിജെപി ലീഡ് ചെയ്യുന്നു; രണ്ടിടത്ത് കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയില്‍ ഉപെതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നു. 12 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നതായാണ് പുറത്തുവരുന്ന വിവരം. കോണ്‍ഗ്രസ് രണ്ടിടത്ത് ലീഡ് നിലനിര്‍ത്തുമ്പോള്‍ ജെഡിഎസ് ഒരിടത്തും മുന്നിലില്ല....

കര്‍ണ്ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡി.കെ ശിവകുമാറും കുമാരസ്വാമിയും തമ്മില്‍ കൂടിക്കാഴ്ച്ച

ബംഗളൂരു: കര്‍ണ്ണാടകയില്‍ ഡിസംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍...

ഹരിയാനയില്‍ കര്‍ണ്ണാടക മോഡലിന് കോണ്‍ഗ്രസ്; തൂക്കുസഭക്ക് സാധ്യത

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ് മുന്നേറുന്നു. 90 സീറ്റുകളില്‍ 75 സീറ്റോളം അനായാസം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് തിരിച്ചടിയാണ് ഹരിയാനയില്‍ ലഭിക്കുന്നത്. നാല്‍പ്പത് സീറ്റുകളില്‍...

കര്‍ണാടകയില്‍ മൂന്ന് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ മറുകണ്ടം ചാടിയ വിമത എംഎല്‍എമാര്‍ക്കെതിരെ കടുത്ത നടപടിയുമായി സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍. കെപിജെപി എംഎല്‍എ ആര്‍ ശങ്കര്‍, വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ്...

‘എക്‌സിറ്റ് പോളുകളില്‍ സംശയം’; അംഗീകരിക്കാനാവില്ലെന്ന് കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ അംഗീകരിക്കാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ചില സംസ്ഥാനങ്ങളിലെ കണക്കുകളോട് യോജിക്കാനാവില്ലെന്നും എക്‌സിറ്റ് പോളുകളില്‍ സംശയമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. മാധ്യമങ്ങളോട്...

ശ്രീലങ്ക സ്‌ഫോടനം: കര്‍ണ്ണാടകയിലെ രണ്ട് ജെ.ഡി.എസ് നേതാക്കള്‍ കൊല്ലപ്പെട്ടു, അഞ്ചുപേരെ കാണാതായി

കൊളംബോ: ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ കര്‍ണ്ണാടകയിലെ രണ്ട് ജെ.ഡി.എസ് നേതാക്കളും. അഞ്ചു നേതാക്കളെ കാണാതാവുകയും ചെയ്തു. ഇവരെക്കൂടാതെ അഞ്ചു ഇന്ത്യക്കാരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുവെന്ന് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്....

MOST POPULAR

-New Ads-