Friday, January 15, 2021
Tags Jharkahnd

Tag: jharkahnd

53ാം വയസ്സില്‍ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിച്ച് ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി

റാഞ്ചി: 53ാം വയസ്സില്‍ പഠനം പുനരാംരംഭിക്കാന്‍ തീരുമാനിച്ച് ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്‌തോ. 11ാം ക്ലാസ് പ്രവേശനത്തിനാണ് അദ്ദേഹം അപേക്ഷിച്ചിരിക്കുന്നത്. 53കാരനായ മന്ത്രി...

ജാര്‍ഖണ്ഡില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഒരു ലക്ഷം രൂപ

റാഞ്ചി: ജാര്‍ഖണ്ഡില്‍ പൊതുസ്ഥലങ്ങളില്‍ ഇനി മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴയൊടുക്കേണ്ടി വരും. മന്ത്രിസഭ പാസാക്കിയ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്.

രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് മായുന്ന ബി.ജെ.പി

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യവുമായെത്തിയ ബി.ജെ.പി യുടെ നിലയില്‍ മങ്ങലേല്‍ക്കുന്നതാണ് അവസാനമായി ഫലം വന്ന ജാര്‍ഖണ്ഡും മഹാരാഷ്ട്രയും കാണിക്കുന്നത്. മഹാരാഷ്ട്രയിലെ അധികാരം നഷ്ടമായ ക്ഷീണത്തില്‍ നില്‍ക്കുന്ന പാര്‍ട്ടിക്ക് ജാര്‍ഖണ്ഡും...

ജാര്‍ഖണ്ഡിലെ പരാജയം; ബി.ജെ.പിക്ക് രാജ്യസഭയിലും വന്‍തിരിച്ചടി

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ രാജ്യസഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പാക്കാമെന്ന ബിജെപിയുടെ പ്രതീക്ഷക്ക് തിരിച്ചടി. ജാര്‍ഖണ്ഡിലെ ഫലത്തോടെ സംസ്ഥാനങ്ങളില്‍ വിജയിക്കാന്‍ നരേന്ദ്ര മോദിയുടെ പ്രചരണങ്ങള്‍ക്ക് സാധിക്കില്ലെന്ന് വ്യക്തമായ മുന്നറിയിപ്പാണ്...

ജാര്‍ഖണ്ഡില്‍ മഹാസഖ്യം അധികാരത്തിലേക്ക്; ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും

ജാര്‍ഖണ്ഡില്‍ മഹാസഖ്യം അധികാരത്തിലേക്ക്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം 46 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി 26 സീറ്റുകളിലേക്ക് ചുരുങ്ങി. മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ...

MOST POPULAR

-New Ads-