Tuesday, September 29, 2020
Tags Imran Khan

Tag: Imran Khan

ഇമ്രാന്‍ ഖാന്‍ നയിക്കും; പാകിസ്താന്‍ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്തുവന്നു

ഇസ്്‌ലാമാബാദ്: ക്രിക്കറ്റിന്റെ പിച്ചില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് കളം മാറ്റിയ ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ പ്രധാനമന്ത്രി പദത്തിലേക്ക്. പാകിസ്താന്‍ തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ വിജയം സ്ഥിരീകരിച്ച് ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. ഇമ്രാന്‍ നേതൃത്വം...

കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് പാക്കിസ്ഥാന്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍. കശ്മീരിലെ ജനങ്ങള്‍ ഏറെക്കാലമായി ദുരിതമനുഭവിക്കുകയാണ്. ഒരു മേശക്ക് ചുറ്റുമിരുന്ന് കശ്മീര്‍ പ്രശ്‌നം നമുക്ക് പരിഹരിക്കണം. ഇന്ത്യന്‍...

പാകിസ്താനില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത: ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷി

ഇസ്ലാമാബാദ്: പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക് ഇ-ഇന്‍സാഫ് (പി.ടി.ഐ) ഏറ്റവും ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം അഴിമതിക്കേസില്‍ ജയലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്ക്...

വോട്ട് പരസ്യമാക്കി ഇമ്രാന്‍ഖാന്‍ കെണിയില്‍

  ഇസ്്‌ലാമാബാദ്: പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ തെഹ്‌രീകെ ഇന്‍സാഫ് നേതാവും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാന്‍ഖാന്‍ പരസ്യമായി വോട്ട് ചെയ്ത് കെണിയിലായി. വരണാധികാരിയുടെ മേശപ്പുറത്ത് വെച്ച് ഇമ്രാന്‍ഖാന്‍ പരസ്യമായി വോട്ട് ചെയ്യുന്ന ദൃശ്യം എക്‌സ്പ്രസ് ന്യൂസ്...

ഇംറാന്‍ ഖാന്‍ മൂന്നാം തവണയും വിവാഹിതനായി

ലാഹോര്‍: മുന്‍ ക്രിക്കറ്റ് താരവും പാകിസ്താന്‍ ഹെത്‌രീ കെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി തലവനുമായ ഇംറാന്‍ ഖാന്‍ മൂന്നാം തവണയും വിവാഹിതനായി. ലളിതമായ ചടങ്ങില്‍ പാകിസ്താനില്‍ അറിയപ്പെട്ട 'പീര്‍' (ആത്മീയ ചികിത്സക) ആയ...

MOST POPULAR

-New Ads-