Friday, October 30, 2020
Tags HYDERABAD RAPE CASE

Tag: HYDERABAD RAPE CASE

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല; പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പൊസ്റ്റമോര്‍ട്ടം ചെയ്യണമെന്ന് കോടതി

ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തി കത്തിച്ച കേസിലെ കുറ്റാരോപിതരെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തില്‍ വീണ്ടും കോടതി ഇടപെടല്‍. നാലുപേരുടെയും മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന്...

സ്ത്രീ സുരക്ഷക്കായി ആന്ധ്രയിലെ നിയമം കേരളത്തിലും നടപ്പിലാക്കും

ആന്ധ്രപ്രദേശില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രൂപം നല്‍കിയ നിയമം കേരളത്തിലും നടപ്പാക്കാനൊരുങ്ങുന്നു. ബലാല്‍സംഗക്കേസുകളില്‍ 21 ദിവസത്തിനകം പ്രതികള്‍ക്ക് വധശിക്ഷ അടക്കമുള്ള കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമമാണ് ആന്ധ്രയില്‍ നിയമസഭ...

ഹൈദരാബാദ് പീഡനം; വെടിയേറ്റ് മരിച്ചവരില്‍ രണ്ടു പേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ബന്ധുക്കള്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊന്ന കേസില്‍ പൊലീസ് വെടിവച്ചു കൊന്ന പ്രതികളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരെന്ന് ബന്ധുക്കള്‍. പൊലീസിന്റെ വെടിയേറ്റ് മരിച്ച...

‘തീ തുപ്പിയ തോക്കിനൊരുമ്മ..’; പൊലീസ് വെടിവെപ്പ് വിവാദത്തിനിടെ വൈറലായി ആര്യയുടെ പാട്ട്

തെലുങ്കാനയില്‍ വെറ്റനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി കേസിലെ നാലു പ്രതികളെ വെടിവെച്ചു കൊന്നത് ചോദ്യംചെയ്യപ്പെടുന്നതിനിടെ സംഭവത്തിന് ഐക്യദാര്‍ഡ്യവുമായി പുറത്തിറങ്ങിയ മലയാള കവിത സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നു.

ഹൈദരാബാദ് പ്രതികളുടെ കൊലപാതകം പോലീസിന്റെ ആസൂത്രിത നീക്കം?

ഹൈദരാബാദ് പീഡനക്കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന പൊലീസിന്റെ നടപടി ആസൂത്രിതമാണെന്ന വാദം ശക്തിപ്പെടുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് അരമണിക്കൂറിനകം സഹോദരി പരാതി നല്‍കിയിട്ടും പൊലീസ് അലംഭാവം കാണിക്കുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി ബലാത്സംഗത്തിന്...

പ്രതികളെ വെടിവെച്ച് കൊന്ന സംഭവം; നിയമം അതിന്റെ പണിയെടുത്തെന്ന് സൈബറാബാദ് കമ്മീഷണര്‍ വി.സി സജ്ജനാര്‍

ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചു കത്തിച്ചുകൊന്ന കേസിലെ നലു പ്രതികളെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി സൈബറാബാദ് കമ്മീഷണര്‍ വി.സി സജ്ജനാര്‍. വെടിവച്ച് കൊന്ന നടപടിയെ ന്യായീകരിച്ച പോലീസ് സംഘത്തിന്റെ...

ഹൈദരാബാദ് പീഡനം; പ്രതികളെ വെടിച്ചുകൊന്നത് തെറ്റ്; മനേകാ ഗാന്ധി

ന്യൂഡല്‍ഹി: ഹൈദരാബാദ് പീഡനക്കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന സംഭവം തെറ്റെന്ന് ബിജെപി എംപി മനേകാ ഗാന്ധി. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതിയാണ് വധശിക്ഷ തീരുമാനിക്കേണ്ടതെന്നും മനേകാ ഗാന്ധി പറഞ്ഞു....

ഹൈദരാബാദ് പീഡനം; കമ്മീഷ്ണര്‍ സജ്ജനാര്‍ പ്രതികളെ വെടിവെച്ചുകൊല്ലുന്നത് രണ്ടാംതവണ

ഹൈദരാബാദ്: ഹൈദരാബാദ് പീഡനക്കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന പൊലീസ് കമ്മീഷ്ണറായ വിസി സജ്ജനാര്‍ ഐപിഎസ് ഏറ്റുമുട്ടല്‍ കൊല നടത്തുന്നത് രണ്ടാംതവണ. സൈബരാബാദ് മെട്രോപൊലീറ്റന്‍ കമ്മീഷ്ണറാണ് സജ്ജനാര്‍. പീഡനക്കേസിലെ പ്രതികള്‍ വെടിയേറ്റു...

ഹൈദരാബാദ് പീഡനം: പ്രതികളെ കൊലപ്പെടുത്തിയത് തെറ്റെന്ന് കെ.കെ ഷാഹിന

കോഴിക്കോട്: ഹൈദരാബാദ് പീഡനക്കേസിലെ പ്രതികളായ നാലുപേരെ പൊലീസ് വെടിവെച്ചുകൊന്ന സംഭവം തെറ്റാണെന്ന് മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിന. നാലുപേര്‍ കുറ്റക്കാരാണെന്ന് തെളിയണമെങ്കില്‍ കുറ്റം ന്യായവിചാരണ നടത്തി തെളിയിക്കേണ്ടതാണ്. യഥാര്‍ത്ഥപ്രതികളെ രക്ഷിക്കാന്‍ നിരപരാധികളായ...

MOST POPULAR

-New Ads-