Friday, October 23, 2020
Tags Higher Secondary Exam

Tag: Higher Secondary Exam

എസ്എസ്എല്‍സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ അടക്കം എല്ലാം മാറ്റിവച്ചു

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു.  8, 9, 10, +2 സർവ്വകലാശാല പരീക്ഷയടക്കം സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളുമാണ് മാറ്റിയത്.  മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല...

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ മുതല്‍

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും. പൊതു വിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എഇ വകുപ്പുകള്‍ ഏകീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച ശേഷമുള്ള ആദ്യ പൊതുപരീക്ഷയാണ് നാളെ ആരംഭിക്കുന്നത്....

ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫലപ്രഖ്യാപനം . ഹയര്‍ സെക്കന്‍ഡറിക്കു പുറമേ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി,...

ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം എട്ടിന്

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി, ആര്‍ട്ട് ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം എട്ടാം തിയ്യതി പ്രഖ്യാപിക്കും. രാവിലെ പതിനൊന്നു മണിക്കാണ് ഫലം പ്രഖ്യാപിക്കുക. dhsekerala.gov.in, keralaresults.nic.in,...

ഹര്‍ത്താല്‍; ഹയര്‍ സെക്കണ്ടറി രണ്ടാം ടെര്‍മിനല്‍ പരീക്ഷ മാറ്റിവെച്ചു

ഹര്‍ത്താല്‍ പ്രമാണിച്ച് നാളെ(ഡിസംബര്‍ 14, വെള്ളി) നടത്താനിരുന്ന ഹയര്‍ സെക്കണ്ടറി രണ്ടാം ടെര്‍മിനല്‍ പരീക്ഷ മാറ്റിവെച്ചു. വെള്ളിയാഴ്ച്ച നടത്താനിരുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി രണ്ടാം ടെര്‍മിനല്‍ പരീക്ഷയാണ് മാറ്റി വെച്ചത്. പുതിയ തിയതി...

ഹയര്‍ സെക്കണ്ടറി പരീക്ഷ മാര്‍ച്ച് ആറ് മുതല്‍

തിരുവനന്തപുരം: 2019 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. പരീക്ഷ മാര്‍ച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും. രാവിലെ 10 മണി മുതലാണ് പരീക്ഷ. രണ്ടാം...

പരീക്ഷ നടത്തിപ്പില്‍ മാറ്റം; എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷ ഇനി ഒന്നിച്ച് ഒരേ സമയം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ പത്താംക്ലാസ്, ഹയര്‍ സെക്കന്ററി ക്ലാസുകളിലെ പരീക്ഷകള്‍ ഇക്കുറി ഒന്നിച്ചു നടത്തും. ഇതുസംബന്ധിച്ച നിര്‍ദേശം വിദ്യാഭ്യാസമന്ത്രി പുറത്തിറക്കി. പരീക്ഷണാര്‍ഥം പത്ത്, പ്ലസ് വണ്‍, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ക്ലാസുകളിലെ...

നിപ്പ വൈറസ്: ഹയര്‍ സെക്കന്ററി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി

  നിപ വൈറസ് ബാധയെ തുടര്‍ന്ന് ഹയര്‍ സെക്കന്ററി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി. ജൂണ്‍ അഞ്ചിന് ആരംഭിക്കാനിരുന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകളാണ് മാറ്റിയത്. ഈ പരീക്ഷകള്‍ ജൂണ്‍ 12 ന് മാത്രമേ...

MOST POPULAR

-New Ads-