Thursday, December 3, 2020
Tags Gulf Malayalees

Tag: Gulf Malayalees

കേന്ദ്രത്തില്‍ നിന്നും അനുകൂല നിലപാട്; പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വഴിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപിച്ചതോടെ ദുരിതത്തിലായ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വഴിയൊരുങ്ങുന്നു. ഇവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ആദ്യം യുഎഇയിലെ പ്രവാസികളെയായിരിക്കും നാട്ടിലെത്തിക്കുക.

വിമാന സര്‍വീസുകള്‍വേണം; പ്രവാസികളുടെ ദുരിതം ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രസിന്ധിയിലായ പ്രവാസികളുടെ ദുരിതം ജീവിതം കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് 19 പ്രതിസന്ധിയും മിഡില്‍ ഈസ്റ്റിലെ ബിസിനസുകള്‍ അടച്ചുപൂട്ടലും കാരണം...

പ്രവാസികളുടെ കുടുംബങ്ങള്‍ക്കായി സൗജന്യ മരുന്നുമായി കോഴിക്കോട് സിഎച്ച് സെന്റര്‍

കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് താങ്ങായി കോഴിക്കോട് സിഎച്ച് സെന്ററും. പ്രവാസികളുടെ നാട്ടിലെ കുടുംബാംഗങ്ങള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് സി.എച്ച് സെന്റര്‍ സൗജന്യമായി മരുന്നുകള്‍ നല്‍കാന്‍ തീരുമാനിച്ചതായി മുസ്‌ലിം ലീഗ്...

പ്രവാസികളുടെ ക്വാറന്റൈന്‍ സൗകര്യമൊരുക്കാന്‍ തയ്യാറെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പദ്ധതികളുമായി കെ.എം.സി.സി അടക്കമുള്ള സന്നദ്ധ സംഘടനകള്‍ രംഗത്തിറങ്ങി നില്‍ക്കെ നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് കൊറന്റൈന് സൗകര്യമൊരുക്കാന്‍ തയ്യാറായി മുസ്‌ലിം സംഘടനാ...

ബുദ്ധിമുട്ടുന്ന പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന കെ.എം.സി.സിയുടെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരുകളോട് വിശദീകരണം തേടി

തിരുവനന്തപുരം: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രവാസികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ദുബൈ കെ.എം.സി.സി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. യു.എ.ഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന മുസ്‌ലിം...

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഗള്‍ഫ് രാഷ്ട്രത്തലവന്മാരോട് മോദി ആവശ്യപ്പെട്ടതായി എം.ഇ.എ

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗള്‍ഫ് രാഷ്ട്രത്തലവന്മാരുമായി ടെലിഫോണില്‍ ചര്‍ച്ചകള്‍ നടത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്...

സന്ദര്‍ശക വിസയില്‍ സഊദിയിലെത്തി പിരിവു നടത്തിയ മലയാളി പെട്ട കുരുക്ക്

ദമാം: സന്ദര്‍ശക വിസയില്‍ ദമാമിലെത്തി പിരിവു നടത്തിയ മലയാളി സഊദി രഹസ്യ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് കല്ലായി സ്വദേശിയെയാണ് ദമാം സീകോ പരിസരത്തു നിന്ന്...

നിയമലംഘനം; 16 പ്രവാസികള്‍ പൊലീസ് പിടിയില്‍

മസ്‌കത്ത്: ഒമാനില്‍ നിയമലംഘനങ്ങളുടെ പേരില്‍ 16 പ്രവാസികളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലാണ് പരിശോധന നടത്തിയത്. തൊഴില്‍ നിയമങ്ങള്‍...

പ്രവാസികള്‍ കേരളത്തിന്റെ നട്ടെല്ല്: കെപിഎ മജീദ്

പ്രവാസികള്‍ കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. കുവൈത്ത് കെഎംസിസി സാമൂഹ്യ സുരക്ഷാപദ്ധതി സഹായം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.വിദേശത്ത് കഠിനാധ്വാനം...

MOST POPULAR

-New Ads-