Wednesday, November 25, 2020
Tags Gulf Malayalees

Tag: Gulf Malayalees

ഗര്‍ഭിണികള്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന ഗര്‍ഭിണികളും അവരോടൊപ്പം എത്തുന്ന കുട്ടികളും ഭര്‍ത്താവും 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകും. നേരത്തെ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണമെന്നതായിരുന്നു വ്യവസ്ഥ. ഇതുസംബന്ധിച്ച് പുതുക്കിയ...

സ്വന്തമായി വാഹനമുള്ളവര്‍ക്ക് മാത്രം തിരിച്ചുവരാമെന്ന നിലപാട് സര്‍ക്കാരിന് ഭൂഷണമല്ല; ഒന്നര ലക്ഷത്തോളം മലയാളികളാണ്...

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് വി.ഡി സതീശന്‍ എംഎല്‍എ. ബിഹാര്‍ ബംഗാള്‍ ഒഡീസ തുടങ്ങിയ ഇതരസംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ അവരുടെ നാട്ടിലെത്തിതുടങ്ങി. കേന്ദ്രസര്‍ക്കാറുമായി...

പരിഹാസം പദവിക്ക് നിരക്കാത്തത്; മുഖ്യമന്ത്രി മാന്യത കാണിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം:  അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ യാത്രാചെലവ് വഹിക്കാന്‍ തയ്യാറാണെന്ന കെപിസിസി തീരുമാനത്തിനെതിരായ മുഖ്യമന്ത്രിയുടെ പരിഹാസം പദവിക്കു ചേർന്നതല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ മഹത്വം...

വാളയാര്‍ ചെക്ക്പോസ്റ്റ് വഴി 73 വാഹനങ്ങള്‍ കേരളത്തിലെത്തി; ആകെ 143 പേര്‍

വാളയാര്‍ ചെക്ക്പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് ഇന്ന് (മെയ് നാല്) രാവിലെ എട്ടു മുതല്‍ 11 മണി വരെ 73 വാഹനങ്ങള്‍ കടത്തിവിട്ടതായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. ഇത്രയും വാഹനങ്ങളിലായി...

മലയാളികള്‍ ഒറ്റപ്പെട്ടിരിക്കുന്നു; പ്രത്യേക ട്രെയിനും ചാര്‍ട്ടേഡ് വിമാനവും അനുവദിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: വിദേശത്തും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ അതതു രാജ്യങ്ങളും സംസ്ഥാനങ്ങളും ദൃതഗതിയില്‍ തിരിച്ചുകൊണ്ടുപോകുമ്പോള്‍ മലയാളികള്‍ നാട്ടിലേക്കു മടങ്ങാനാവാതെ ഒറ്റപ്പെട്ടിരിയ്ക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 

ലോക്ക്ഡൗണ്‍ കാലത്തെ പ്രത്യേക ഷ്രാമിക് ട്രെയിനുകള്‍; അറിയേണ്ടതെല്ലാം

ചിക്കു ഇര്‍ഷാദ്‌ ന്യൂഡല്‍ഹി: കോവിഡിനെതിരായ രാജ്യവ്യാപക അടച്ചുപൂട്ടലിലില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും വിനോദസഞ്ചാരികളെയും ഉള്‍പ്പെടെ ആളുകളെയും അവരുടെ വീടുകളിലേക്ക് കൊണ്ടുപോകാന്‍ പ്രത്യേക ട്രെയിനുകള്‍...

ആദ്യ മണിക്കൂറുകളില്‍ തന്നെ 25000; നോര്‍ക്കയില്‍ അപേക്ഷകര്‍ ഒരു ലക്ഷം കവിഞ്ഞു- കൂടുതലും യു.എ.ഇയില്‍...

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ഒരു ലക്ഷം കവിഞ്ഞു. അഞ്ചു മണിക്കൂര്‍ കൊണ്ട് 1,00,755 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഞായറാഴ്ച...

മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക റജിസ്‌ട്രേഷന്‍ ആരംഭിച്ചു; ആദ്യം ചെയ്യുന്നവര്‍ക്ക് മുന്‍ഗണനയില്ല

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വിദേശത്തുനിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിച്ചു. മുന്‍ഗണനാ പട്ടിക സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിക്കുകയും മാര്‍ഗ്ഗ രേഖ...

മുന്‍ഗണനാ പട്ടികയില്‍ 30,000 പേര്‍, അഞ്ച് ശതമാനം ഗര്‍ഭിണികള്‍; യു.എ.ഇ വിമാന സര്‍വീസ് ഉടന്‍...

ഫുജൈറ : കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ പ്രതിസന്ധിയിലായവരെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ പ്രത്യേക പരിഗണന ആവശ്യമായവരെ കണ്ടെത്താന്‍ കെ.എം.സി.സി തയ്യാറാക്കിയ പ്രയോറിറ്റി ട്രാവല്‍ ലിസ്റ്റില്‍ നാലു ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്...

വിദേശരാജ്യങ്ങളില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി വേണം: ഉമ്മന്‍ ചാണ്ടി

ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് മരണപ്പെടുന്വരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യം അങ്ങേയറ്റം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം...

MOST POPULAR

-New Ads-