Thursday, December 3, 2020
Tags Gulf Malayalees

Tag: Gulf Malayalees

ദുബൈയിലേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി

വടകര: വിദേശത്തേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി വടകര പൊലീസ് സ്റ്റേഷനില്‍ ഭാര്യയുടെ പരാതി. 2019 ഒക്ടോബറില്‍ ദുബൈയിലേക്ക് പുറപ്പെട്ട ഭര്‍ത്താവിനെ പറ്റി പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്ന് കാണിച്ചാണ് വടകര...

ഖത്തറില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാനം; കെ.എം.സി.സി രജിസ്‌ട്രേഷന്‍ തുടങ്ങി

ദോഹ: കോവിഡ് 19 പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി കെ.എം.സി.സി ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസ് ഉടന്‍ തുടക്കം കുറിക്കുമെന്ന് സംസ്ഥാന സമിതി അറിയിച്ചു.യാത്ര ചെയ്യാനാഗ്രഹിക്കുന്നവരുടെ മുന്‍ഗണനാ...

പ്രവാസിപ്പണത്തിന്റെ വരവു കുറയും; ഇടപാടുകളില്‍ 35% കുറവെന്ന് കമ്പനികള്‍

ദുബൈ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പ്രവാസി പണമയക്കലിനെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദം സ്വന്തം നാടുകളിലേക്കുള്ള പണമയക്കലില്‍ 35 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് മണി...

സര്‍ക്കാര്‍ നടപടി വഞ്ചനാപരമെന്ന് ശശി തരൂര്‍ എം.പി

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റൈന്‍ നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി വഞ്ചനാപരമെന്ന് ശശി തരൂര്‍ എം.പി. കേരളം ഉയര്‍ത്തിപ്പിടിപ്പിക്കുന്ന ആരോഗ്യ സംരക്ഷണ മാതൃകയ്ക്ക് നിരക്കാത്ത നടപടിയാണിതെന്നും തരൂര്‍ ...

പ്രവാസികളോടുള്ള മുഖ്യമന്ത്രിയുടെ നിലപാട് മനുഷ്യത്വരഹിതം; തീരുമാനം പുനപരിശോധിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

പ്രവാസികള്‍ ക്വാറന്റൈന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് പ്രവാസികളോടുള്ള അവഹേളനവും കേരളീയര്‍ക്ക് അപമാനവുമാണ്. നമ്മുടെ...

സഊദിയില്‍ 21869 പേര്‍ക്ക് രോഗമുക്തി; കോവിഡ് ബാധിതര്‍ അരലക്ഷത്തിലേക്ക്; മരണം മുന്നൂറിലേക്ക്

അഷ്റഫ് വേങ്ങാട്ട് റിയാദ്: സഊദിയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക് നീങ്ങുമ്പോള്‍ രോഗമുക്തി നേടിയവരുടെ എണ്ണം ഇരുപത്തൊന്നായിരം കവിഞ്ഞു. രോഗം...

കുവൈത്തില്‍ കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

കുവൈത്തില്‍ മലയാളി കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് പെരുമണ്ണ പുളിക്കല്‍ താഴം സ്വദേശി നുഹൈമാന്‍ കാരാട്ട് മൊയ്തീന്‍ (43) ആണ് മരിച്ചത്. കോവിഡ് ബാധിച്ച സിറ്റി സെന്റര്‍ ജീവനക്കാരനായിരുന്ന...

177 യാത്രക്കാരുമായി ദുബൈയില്‍ നിന്നും വിമാനം കൊച്ചിയിലെത്തി

എറണാകുളം: ദുബൈയില്‍ നിന്ന് പ്രവാസികളുമായുള്ള എയര്‍ ഇന്ത്യാ വിമാനം കൊച്ചിയിലെത്തി. 177 യാത്രക്കാരാണ് വിമാനത്തിലുള്ളത്. എട്ടുമണിയോടെയാണ് എയര്‍ ഇന്ത്യയുടെ IX 434 വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.

പ്രവാസികളുമായി രണ്ടു വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലേക്ക് തിരിച്ചു കൊണ്ടു വരുന്ന ദൗത്യത്തിന്റെ ഭാഗമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി കേരളത്തിലെത്തുന്നു. ബഹ്‌റൈനില്‍ നിന്നുള്ള വിമാനം കരിപ്പൂരിലേക്കും...

അതിര്‍ത്തിയില്‍ കുടുങ്ങി മലയാളികള്‍; ഗുരുതര സാഹചര്യത്തിലും സര്‍ക്കാരിന്‍റെ കണ്ണ് തുറക്കുന്നില്ലെന്ന്‌ രമേശ് ചെന്നിത്തല

തിരുവനന്തപുരം:  കേരളത്തിന്‍റെ അതിർത്തികളിൽ ഗുരുതരസാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആളുകള്‍ കഷ്ടപ്പെട്ടിട്ടും സര്‍ക്കാരിന്‍റെ കണ്ണ് തുറക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ക്രമീകരണം ഏർപ്പെടുത്താൻ സർക്കാരിനോട് പലതവണ ആവശ്യപ്പെട്ടതാണ്. പാസ്...

MOST POPULAR

-New Ads-