Friday, January 15, 2021
Tags Gujarath riot

Tag: gujarath riot

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ ചിറ്റ്

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപം അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അന്തിമപകര്‍പ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ്. മോദിക്കും അന്ന് മന്ത്രിസഭയിലുണ്ടായിരുന്ന ആര്‍ക്കും, കലാപത്തില്‍ നേരിട്ട് പങ്കില്ലെന്നും...

റിവിഷന്‍ ഹര്‍ജി തള്ളി; ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാല്‍സംഗത്തിനിരയായ ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ബില്‍ക്കീസ് ബാനുവിന് 50...

ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിനിരയായ ബല്‍ക്കീസ് ബാനുവിന് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ഗുജറാത്ത് സര്‍ക്കാറിനോടാണ്...

ഗുജറാത്ത് കലാപം: മോദിക്കെതിരായ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് എതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ഇഹ്‌സാന്‍...

ഗുജറാത്ത് കലാപം: അമിത്ഷായുടെ മൊഴി വിശ്വസിക്കാനാകില്ലെന്ന് എസ്.ഐ.ടി

അഹമ്മദാബാദ്: ഗുജറാത്ത് കലാപകാലത്തെ നരോദ ഗാം കൂട്ടക്കൊലക്കേസില്‍ പ്രതിയായ മുന്‍മന്ത്രി മായാ കോഡ്‌നാനിക്ക് അനുകൂലമായി ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ നല്‍കിയ മൊഴി അവിശ്വസനീയമെന്ന് പ്രത്യേകാന്വേഷണസംഘം(എസ്.ഐ.ടി) കോടതിയില്‍. എം.എല്‍.എയായിരുന്ന മായ കോഡ്‌നാനി, സംഭവ ദിവസം...

പട്ടേല്‍ തീവ്രവാദ ആരോപണം; ബി.ജെ.പിയെ തിരിഞ്ഞുകൊത്തുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലിനെതിരെയുള്ള ബി.ജെ.പിയുടെ തീവ്രവാദബന്ധആരോപണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ബി.ജെ.പിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇതുസംബന്ധിച്ച് പട്ടേല്‍ അഭിഭാഷകരോട് നിയമോപദേശം തേടിയതായാണ് റിപ്പോര്‍ട്ട്....

ഗുജറാത്ത് കലാപത്തിലെ ചിത്രവും പ്രചരിപ്പിക്കപ്പെട്ടു

കൊല്‍ക്കത്ത: ബംഗാളിലെ കലാപത്തിന്റേതെന്ന രീതിയില്‍ 2002ലെ ഗുജറാത്ത് കലാപത്തിലെ ദൃശ്യവും ബി.ജെ.പി പ്രചരിപ്പിച്ചതായി വിമര്‍ശം. ബി.ജെ.പി നേതാവായ നൂപുര്‍ ശര്‍മായാണ് ഗുജറാത്ത് കലാപത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ബംഗാളിനെ രക്ഷിക്കണമെന്നും...

ബില്‍ഖീസ് ബാനു പീഡന കേസ്: പ്രതികള്‍ക്ക് വധശിക്ഷയില്ല

  സി.ബി.ഐ അപൂര്‍വ്വ കേസെന്ന് വിശേഷിപ്പിച്ച ഗുജറാത്തിലെ ബില്‍ഖീസ് ബാനു പീഡന കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം. അപൂര്‍വ്വതയില്‍ അപൂര്‍വ്വമായ ഈ കേസിലെ 11 പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സി.ബി.ഐ ശിപാര്‍ശ ചെയ്ത കേസാണിത്. എന്നാല്‍ സി.ബി.ഐ...

MOST POPULAR

-New Ads-