Thursday, December 3, 2020
Tags Governer

Tag: governer

ഗവര്‍ണര്‍ ഇടഞ്ഞു തന്നെ; മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി പദം തുലാസില്‍

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം ഒഴിയേണ്ടി വരുമെന്ന് സൂചന. ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി മുഖ്യമന്ത്രിയെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന സര്‍ക്കാറിന്റെ ആവശ്യം ഗവര്‍ണര്‍ അംഗീകരിക്കാത്തതാണ് ഉദ്ധവിന്റെ...

ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യം; ഗവര്‍ണറെ വാഴ്ത്തി ഇ.പി ജയരാജന്‍

നയപ്രഖ്യാപനത്തില്‍ ഗവര്‍ണറെ പിന്തുണച്ച് സര്‍ക്കാര്‍ രംഗത്ത്.നിയമസഭ വിട്ട് പ്രതിഷേധിച്ച പ്രതിപക്ഷത്തെ പരിഹസിച്ചാണ് മന്ത്രി ഇ.പി ജയരാജന്‍ രംഗത്തെത്തിയത്. പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യമാണെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ഗവര്‍ണറുടെ സമീപനം നല്ലതാണെന്ന് മന്ത്രി...

നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വനിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍

നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വനിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ നിയമത്തിനെതിരെ വിമര്‍ശനമുള്ള 18ാം ഖണ്ഡിക വായിക്കില്ലെന്ന നിലപാട് മാറ്റിയാണ് ഗവര്‍ണര്‍ വായിച്ചത്.നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ...

ഗവര്‍ണറെ തിരിച്ചുവിളിക്കല്‍ പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യണം; എതിര്‍പ്പ് ശക്തമാക്കി പ്രതിപക്ഷം

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യണമെന്ന് യുഡിഎഫ്. മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നും റിപബ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ പുകഴ്ത്തിയത് സംശയാസ്പദമെന്നും ചെന്നിത്തല പറഞ്ഞു. ഗവര്‍ണറെ തിരിച്ചു വിളിക്കാനുള്ള...

ഗവര്‍ണറെ രാഷ്ട്രപതി തിരിച്ചുവിളിക്കണം; സഭാചട്ട പ്രകാരം പ്രമേയവുമായി പ്രതിപക്ഷം

തിരുവനന്തപുരം: കേരള നിയമസഭയെ അവഹേളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ ശക്തമായ നീക്കവുമായി പ്രതിപക്ഷം. ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ്...

ഗവര്‍ണര്‍ സര്‍ സി.പിയുടെ ചരിത്രം ഓര്‍ക്കണം; കെ.മുരളീധരന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍ സി.പിയുടെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ.മുരളീധരന്‍ എം.പി. സര്‍ സിപിയെ വെട്ടിയ നാടാണിതെന്ന് ഗവര്‍ണര്‍ ഓര്‍ക്കണം. അര മൂക്കുമായി സര്‍ സി.പി ക്ക് നാടുവിടേണ്ടി...

ഗവര്‍ണറെ വിമര്‍ശിച്ച് ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍

കേരള സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തുടരുന്ന തര്‍ക്കത്തില്‍ പ്രതികരണവുമായി ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. വിഷയത്തില്‍ ഗവര്‍ണറുടേയും മുഖ്യമന്ത്രിയുടേയും ഭാഗത്തുനിന്ന് തെറ്റുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ...

ഗവര്‍ണര്‍മാരെ ഇംപീച്ച് ചെയ്യുന്നതിനുള്ള വ്യവസ്ഥയുണ്ടാകണമെന്ന് ഇ.ടി

തിരൂര്‍: ഗവര്‍ണര്‍മാരുടെ നിയമന രീതിയില്‍ മാറ്റം അനിവാര്യമാണെന്നും ഗവര്‍ണര്‍മാരെ ഇംപീച്ച് ചെയ്യുന്നതിനും വ്യവസ്ഥയുണ്ടാകണമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഗവര്‍ണര്‍മാരെക്കൊണ്ട് ഭരിപ്പിക്കുക എന്നതാണ് കേന്ദ്രം...

ഗവര്‍ണറുടെ പറയുന്നതല്ല കേരളത്തിന്റെ വികാരം; ഉമ്മന്‍ ചാണ്ടി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നതല്ല കേരളത്തിന്റെ വികാരമെന്ന് ഉമ്മന്‍ ചാണ്ടി. പൗരത്വനിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് നിയമപരമായാണ്. അത്തരം നടപടി ഗവര്‍ണറെ അറിയിക്കണമെന്നുണ്ട്....

ഗവര്‍ണര്‍ ആരിഫ് ഖാന് വിക്കി പേജില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ സ്ഥാനം നല്‍കി ട്രോളന്മാര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിക്കിപീഡിയ പേജില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എന്ന് സ്ഥാനം ട്രോളന്മാര്‍. ഏറ്റവും ഒടുവില്‍ ഗവര്‍ണറുടെ വിക്കിപീഡിയ പേജിലാണ് ട്രോളന്മാരുടെ കളി. ഇന്ന് രാവിലെയാണ്...

MOST POPULAR

-New Ads-