Tag: GM BANTHWALA
ജി.എം ബനാത് വാല, അത്തറിന്റെ സുഗന്ധമുള്ള ഓര്‍മ്മകള്‍
പാണക്കാടിന്റെ പടികടന്ന് വരാറുള്ള ബനാത് വാല സാഹിബിനെ എപ്പോഴും ഓര്‍ക്കാറുണ്ട്. ശര്‍വാണിയുടെ പോക്കറ്റില്‍നിന്ന് വര്ണസഞ്ചിയില് പൊതിഞ്ഞ അത്തറിന്റെ കുപ്പി എനിക്ക് സമ്മാനിക്കാറുണ്ടായിരുന്ന ബനാത് വാല സാഹിബ്. കേരളത്തില്‍ എപ്പോള്‍ വന്നാലും...