Tag: gargi collage
ജയ്ശ്രീറാം വിളിച്ചായിരുന്നു അവരുടെ അഴിഞ്ഞാട്ടം; ഗാര്‍ഗി കോളജില്‍ നടന്ന ലൈംഗികാതിക്രമത്തില്‍ പ്രതികരണവുമായി ദൃക്സാക്ഷികള്‍
ഡല്‍ഹി സര്‍വ്വകലാശാലയുടെ കീഴിലുള്ള ഗാര്‍ഗി വനിതാ കോളേജില്‍ നടന്ന കോളേജ് ഫെസ്റ്റില്‍ ഫെബ്രുവരി ആറാം തിയതി പ്രമുഖ സംഗീതജ്ഞനായ സുബിന് നോട്ടിയാലിന്റെ സംഗീതപരിപാടിക്കെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുഭവിക്കേണ്ടി വന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍.സംഗീത...