Tuesday, October 27, 2020
Tags Forest department

Tag: forest department

മത്തായിക്ക് നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കുടുംബം; എട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ കുടപ്പനയിലെ ഫാം ഉടമ മത്തായി മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് സഹോദരന്‍ വില്‍സണ്‍. മൃതപ്രായനായ മത്തായിയെ വനംവകുപ്പ് കിണറ്റില്‍ തള്ളിയതാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും...

കസ്റ്റഡിയിലെടുത്ത ഫാം ഉടമ കിണറ്റില്‍ മരിച്ച നിലയില്‍; വനംവകുപ്പിനെതിരെ ആരോപണവുമായി കുടുംബം

പത്തനംതിട്ട: വനപാലകര്‍ ചോദ്യം ചെയ്യാനായി വിളിച്ചുകൊണ്ടുപോയ ഫാം ഉടമയെ ഫാമിനോട് ചേര്‍ന്ന വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം.  അരീയ്ക്കക്കാവ് പടിഞ്ഞാറേചരുവില്‍...

റോഡുകള്‍ കീഴടക്കി കാട്ടാനകള്‍; കൊടഗിലെ ദൃശ്യങ്ങള്‍ കാണാം

കൊറോണ വൈറസ് വ്യാപനത്തില്‍നിന്നുള്ള പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിയ സമ്പൂര്‍ണ്ണ അടച്ചൂപൂട്ടലില്‍ മനുഷ്യനൊഴികെയുള്ള ജീവജാലങ്ങള്‍ക്ക് സൈ്വരവിഹാരത്തിന് അവസരമൊരുക്കിയിരിക്കുകയാണ്. 21 ദിവസത്തെ ലോക്ക്ഡൗണ്‍ കാട്ടാനകള്‍ക്ക് റോഡുകള്‍ തുറന്നുവെച്ച രീതിയിലായെന്ന് വ്യക്തനമാക്കുന്നതാണ് പുറത്തുവരുന്ന...

താമരശ്ശേരി വനത്തില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ 60 ലിറ്റര്‍ വാഷ്; പ്രത്യേക നിരീക്ഷണവുമായി വനംവകുപ്പ്

കോഴിക്കോട്: താമരശ്ശേരി മുത്തപ്പന്‍പുഴയില്‍ വനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന 60 ലിറ്റര്‍ വാഷ് വനംവകുപ്പ് പിടികൂടി. താമരശ്ശേരി റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മുത്തപ്പന്‍പുഴ-കണിയാട് വനഭാഗത്ത് നടത്തിയ...

കടുവ വീഡിയോ വയനാട്ടില്‍ നിന്നു തന്നെ; ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്

മിനുറ്റുകള്‍ കൊണ്ട് പ്രചരിച്ച ബൈക്ക് യാത്രികരെ പിന്തുടരുന്ന കടുവയുടെ രംഗം വയനാട്ടില്‍ നിന്നെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. സമൂഹ മാധ്യമങ്ങള്ില്‍ തരംഗമായി മാറിയ ഭയപ്പെടുത്തുന്ന മൊബൈല്‍ വീഡിയോയിലെ കടുവ വയനാട്ടില്‍ തന്നെയുണ്ടെന്ന്...

വനംവകുപ്പിലും അടിമപ്പണി; അന്വേഷിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

  തിരുവനന്തപുരം: പൊലീസിനെ ദാസ്യപ്പണിക്ക് പിന്നാലെ വനംവകുപ്പിലും അടിമപ്പണിയെന്ന് പരാതി. ഇടുക്കി, കുമളി, പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ വനംവകുപ്പ് ആസ്ഥാനത്ത് നിന്നും നിര്‍ദേശം. വര്‍ഷങ്ങളായി വനംവകുപ്പില്‍ നടന്നു...

MOST POPULAR

-New Ads-