Tag: FC
താരപ്പടയുമായി ജംഷഡ്പൂര്‍ എഫ്.സി
അഷ്റഫ് തൈവളപ്പ്
കൊച്ചി
പുതുമയുമായെത്തുന്ന ഐ.എസ്.എല്‍ നാലാം സീസണിലെ രണ്ടു പുതിയ ടീമുകളിലൊന്നാണ് ജംഷഡ്പൂര്‍ എഫ്.സി. കേരള ബ്ലാസ്റ്റേഴ്സിനെ പോയ സീസണില്‍ ഫൈനല്‍ വരെയെത്തിച്ച പരിശീലകന് സ്റ്റീവ് കൊപ്പലിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള...