Thursday, October 29, 2020
Tags E ahammed

Tag: e ahammed

കലാപങ്ങളുടെ കനല്‍പഥങ്ങളില്‍ ആരെയും കാത്തു നില്‍ക്കാത്ത അഹമ്മദ്

എം.അബ്ബാസ് ഗുജറാത്ത് കലാപം കത്തി നില്‍ക്കുന്ന വേളയില്‍ ഇ. അഹമ്മദ് സംസ്ഥാനം സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിനല്‍കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ...

വിയോഗത്തിന്റെ മൂന്നാം വര്‍ഷം; അണയാത്ത ഓര്‍മ്മയായി ഇ.അഹമ്മദ് സാഹിബ്

ടി.വി.ഇബ്രാഹിം എം.എല്‍.എ അശാന്തിയിടങ്ങളില്‍ സമസ്യകളുടെ നിര്‍ദ്ധാരണത്തിനെത്തുന്ന സമാധാന ദൂതനായിരുന്ന അഹമ്മദ് സാഹിബ് വിടവാങ്ങിയിട്ട് മൂന്ന് വര്‍ഷമാകുന്നു. ലളിതമായ ഇടപെടലിലൂടെ അന്താരാഷ്ട്ര തലങ്ങളില്‍ പോലും സങ്കീര്‍ണ്ണമായ അവസ്ഥകളെ...

ഇ. അഹമ്മദ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാന്യതയുടേയും പോരാട്ടവീര്യത്തിന്റെ മുഖം: കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാന്യതയുടേയും പോരാട്ടവീര്യത്തിന്റെയും മുഖമായിരുന്നു ഇ. അഹമ്മദ് സാഹിബെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വര്‍ത്തമാനകാല ഇന്ത്യയില്‍ അദ്ദേഹത്തെപ്പോലെ ഒരു നേതാവിന്റെ...

ഒരു കര്‍മകാണ്ഠത്തിന്റെ സ്മരണയില്‍

കെ.പി ജലീല്‍ എറണാകുളം ഗസ്റ്റ്ഹൗസില്‍ യുവാവും അയാളുടെ വൃദ്ധമാതാവും കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദിനെതേടി എത്തിയിരിക്കുന്നു. വിവരമറിഞ്ഞ് അവരെ അകത്തേക്ക് കയറ്റിവിടാന്‍...

‘ജനുവരി 31, എനിക്കും എന്റെ പാര്‍ട്ടിക്കും ഒരിക്കലും മറക്കാനാകാത്ത ഒരു ദിനമാണ്’; അഹമ്മദ് സാഹിബിനെ...

ഇ.അഹമ്മദ് സാഹിബിനെ സ്മരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അഹമ്മദ് സാഹിബിന്റെ മരണം എനിക്കും എന്റെ പാര്‍ട്ടിക്കും ഉണ്ടാക്കിയ നഷ്ടം ഏറെ വലുതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിംലീഗിനെ ദേശീയതലത്തില്‍ വളര്‍ത്തിയതില്‍ ഇ....

അഹമ്മദ് നമ്മ ആള്

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് മുന്‍ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദുമായി കരുണാനിധിക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. ചെന്നൈയില്‍ ഇ. അഹമ്മദ് എത്തിയാല്‍ പലപ്പോഴും കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു. ഇ. അഹമ്മദ് കേന്ദ്ര വിദേശകാര്യ സഹ...

അമരസ്മരണയില്‍ മലപ്പുറത്ത് ഇ അഹമ്മദ് അനുസ്മരണം മോദിയുടേത് തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍: പി.കെ കുഞ്ഞാലിക്കുട്ടി

  മലപ്പുറം: ഫാസിസത്തിനെതിരെ അവസാനം വരെ പോരാടിയ ഇ അഹമ്മദ് സാഹിബിന്റെ അനുസ്മരണ ചടങ്ങും കേന്ദ്രത്തിന്റെ വര്‍ഗീയ രാഷട്രീയത്തിനെതിരെയുള്ള കൂട്ടായ്മയായി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലുണ്ടായത്. ഇത് ജനാധിപത്യ ചേരിക്ക് പകര്‍ന്ന ഊര്‍ജം...

ഇ അഹമ്മദ്, പ്രസ്ഥാനമായി മാറിയ പൗരന്‍: രാഹുല്‍ ഗാന്ധി

  ന്യൂ ദല്‍ഹി: വ്യക്തി താല്പര്യങ്ങള്‍ക്കതീതമായി ഒരു പ്രസ്ഥാനമായി വളര്‍ന്ന മാതൃകായോഗ്യനായിരിന്നു ഇ.അഹമ്മദെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ദേശീയ സമിതി ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണ സംഗമം ഉദ്ഘടാനം...

ഓര്‍മകള്‍ പൂത്തു നിന്നു; ഇ. അഹമ്മദിന്റെ ശബ്ദം പുനര്‍ജനിച്ചു

  കണ്ണൂര്‍: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ നാവായിരുന്ന മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ ശബ്ദം പുനര്‍ജനിച്ചു. ഹംദര്‍ദ് സര്‍വ്വകലാശാല കണ്ണൂര്‍ ക്യാമ്പസില്‍ പി.എ ഫൗണ്ടേഷന്‍ നടത്തിയ ഐക്യരാഷ്ട്ര സഭ മാതൃകാ സമ്മേളനത്തിലാണ് കണ്ണൂരിന്റെ ശബ്ദം...

ഇ.അഹമ്മദ് സ്മരണയില്‍ കണ്ണൂരില്‍ മാതൃകാ ഐക്യരാഷ്ട്ര സമ്മേളനം

  കണ്ണൂര്‍: സമര്‍പ്പിത ജീവിതം കൊണ്ട് സമൂഹത്തിനും രാഷ്ട്രത്തിനും അളവറ്റ സംഭാവനകള്‍ നല്‍കിയ മികച്ച പാര്‍ലമെന്റേറിയന്‍ ഇ.അഹമ്മദിന്റെ സ്മരണയില്‍ കണ്ണൂരില്‍ ഐക്യരാഷ്ട്ര സഭയുടെ മാതൃകാ സമ്മേളനം സംഘടിപ്പിക്കുന്നു. നാളെയും മറ്റെന്നാളും സിറ്റി ഹംദര്‍ദ് സര്‍വകലാശാല...

MOST POPULAR

-New Ads-