Thursday, November 26, 2020
Tags Crisis

Tag: crisis

ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; മുന്നറിയിപ്പുമായി ഐ.എം.എഫ്

ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വെളിപ്പെടുത്തലുമായി ഐ.എം.എഫ്. പ്രതിസന്ധി മറികടക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യം ആപത്തിലേക്കെത്തുമെന്നും ഐ.എം.എഫ് അഭിപ്രായപ്പെട്ടു. ഇതോടൊപ്പം രാജ്യത്ത് കടം വര്‍ധിച്ചുവെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലെന്ന് ഐഎംഎഫ്

ആഗോള സാമ്പത്തിക വ്യവസ്ഥ രൂക്ഷമായ മാന്ദ്യത്തിലേക്കെന്നു ഐഎംഎഫിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അതീവ മന്ദഗതിയിലാണെന്നും ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റാലിന ജോര്‍ജീവ വ്യക്തമാക്കി....

സാമ്പത്തിക പ്രതിസന്ധി ഗുരുതരം: ലക്ഷക്കണക്കിന് വാഹനങ്ങൾ വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കുന്നു

ന്യൂഡൽഹി: രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന വാർത്തകൾക്ക് സ്ഥിരീകരണവുമായി വാഹന നിർമാണ രംഗത്തുനിന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. രാജ്യത്തെ പ്രമുഖ നാലുചക്ര, ഇരുചക്ര വാഹന വിപണിയിൽ 35,000 കോടി രൂപയുടെ വാഹനങ്ങൾ...

പൊതുമേഖലാ ബാങ്കുകളുടെ പാദവാര്‍ഷിക നഷ്ടം 63,000 കോടി; ബാങ്കുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ നഷ്ടത്തില്‍ നിന്നും കര കയറുന്നതിന് പകരം കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. 2018 ജനുവരി-മാര്‍ച്ച് പാദത്തിലെ കണക്കനുസരിച്ച് പൊതുമേഖല ബാങ്കുകള്‍ എക്കാലത്തേയും കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 21 പൊതുമേഖല...

ശ്രീലങ്കയില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധി

  പ്രസിഡന്റ് പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്തു കൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുനന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന മേയ് എട്ടു വരെ പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്തു. പ്രധാനമന്ത്രി റനില്‍ വിക്രമസിങ്കെയ്ക്ക് എതിരെയുള്ള അവിശ്വാസ...

യു.എസ് സ്തംഭനം രൂക്ഷം

വാഷിങ്ടണ്‍: സാമ്പത്തിക പ്രതിസന്ധിക്ക് വിരാമമിടാന്‍ യു.എസ് സെനറ്റ് ശ്രമം തുടരവെ, അമേരിക്കയില്‍ പതിനായിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച ജോലിക്ക് ഹാജരാകാന്‍ സാധിച്ചില്ല. അവധി കഴിഞ്ഞ് പ്രവൃത്തി ദിനം പുനരാരംഭിച്ച ഇന്നലെയാണ് പ്രതിസന്ധിയുടെ രൂക്ഷത...

എ.ടി.എമ്മിനു മുന്നില്‍ പിടഞ്ഞ് മരിച്ച് 45കാരന്‍; നോക്കി നിന്ന് ജനക്കൂട്ടം

കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ നോട്ട് നിരോധത്തിനിതാ മറ്റൊരു ഇരകൂടി. കൊല്‍ക്കത്തയിലാണ് എടിഎമ്മിന് മുന്നില്‍ ക്യൂവില്‍ നില്‍ക്കെ 45കാരന്‍ പിടഞ്ഞ് മരിച്ചത്. വെറും കാഴ്ചക്കാരായി നിന്ന ജനക്കൂട്ടത്തിന്റെ നടപടി മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായി. ഹൃദയാഘാതമാണ് മരണകാരണം. നിലത്തു വീണ്...

കറന്‍സി ദുരിതത്തിന്റെ നേര്‍ക്കാഴ്ച പകര്‍ത്തിയ ഹൃസ്വചിത്രം വൈറലാവുന്നു

നരേന്ദ്ര മോദി സര്‍ക്കാര്‍ ഓര്‍ക്കാപ്പുറത്ത് പ്രഖ്യാപിച്ച 500, 1000 നോട്ടുകളുടെ നിരോധനം എല്ലാ തരം ജനങ്ങളെയും ദുരിതത്തിലേക്കാണ് തള്ളിവിട്ടത്. അധ്വാനിച്ച് സമ്പാദിച്ച പണം മുന്നറിയിപ്പൊന്നുമില്ലാതെ ഒരൊറ്റ രാത്രികൊണ്ട് വെറും കടലാസായി മാറുന്ന ദുരന്തം...

പ്രതിസന്ധി തുടരുന്നു, കേരളം ക്യൂവില്‍ തന്നെ; മോദിയെ ‘സ്മരിച്ച്’ ഇടപാടുകാര്‍

കോഴിക്കോട്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യമെങ്ങും രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി കേരളത്തിലും രൂക്ഷം. പഴയ നോട്ടുകള്‍ മാറ്റി നല്‍കുന്ന ജോലി ബാങ്കുകള്‍ തുടരുമ്പോള്‍, ഇന്നും രാവിലെ മുതല്‍ നീണ്ട ക്യൂ...

MOST POPULAR

-New Ads-