Thursday, October 29, 2020
Tags Cpi

Tag: cpi

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം; കെ.ടി ജലീലിനെതിരെ ഒളിയമ്പ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. വെറും കടലാസ് പ്രോജക്ടുകളുമായി ഭരണതലങ്ങളില്‍ സ്വാധീനിക്കാനും സര്‍ക്കാര്‍ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചന്‍മാരെ ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോള്‍ തിരിച്ചറിയണമെന്ന് ജനയുഗം...

‘കെട്ടിയിട്ട് തല്ലും എഴുതിവച്ചോ, പറയുന്നത് ലോക്കല്‍ സെക്രട്ടറിയാ’ – ഉദ്യോഗസ്ഥര്‍ക്കു നേരെ ഭീഷണിയുമായി...

ഇടുക്കി: മാങ്കുളത്ത് പരിശോധനയ്ക്കെത്തിയ റവന്യു ഉദ്യോഗസ്ഥര്‍ക്കു നേരെ വെല്ലുവിളിയുമായി സി.പി.ഐ നേതാവ്. ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസാണ് ഭീഷണി മുഴക്കിയത്. മാങ്കുളം റേഞ്ച് ഓഫീസറെ കെട്ടിയിട്ട് തല്ലുമെന്നാണ് ഭീഷണി. ഉദ്യോഗസ്ഥര്‍...

പരിശോധനക്ക് എത്തിയ റവന്യൂവനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യ ഭീഷണിയുമായി സി.പി.ഐ നേതാവ്

ഇടുക്കി: ഇടുക്കി മാങ്കുളത്ത് സംയുക്ത പരിശോധനക്ക് എത്തിയ റവന്യൂവനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യ ഭീഷണിയുമായി സി.പി.ഐ നേതാവ്. റേഞ്ച് ഓഫീസറെ കെട്ടിയിട്ട് തല്ലുമെന്നാണ് സി.പി.ഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസിന്റെ...

ജയശങ്കറിനെതിരെ അച്ചടക്ക നടപടിയുമായി സിപിഐ

കൊച്ചി: അഡ്വ. എ ജയശങ്കറിനെതിരെ അച്ചടക്ക നടപടിയുമായി സി.പി.ഐ. സി.പി.ഐയുടെ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിലെ പൂര്‍ണ്ണ അംഗമാണ് അഡ്വ.എ.ജയശങ്കര്‍. പാര്‍ട്ടിക്കും പാര്‍ട്ടി നയങ്ങള്‍ക്കും പരിപാടികള്‍ക്കുമെതിരെ...

‘ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു’; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഐടി വകുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതെന്നും വിമര്‍ശനം. സ്വര്‍ണക്കടത്ത്: സമഗ്ര അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തുവരണം എന്ന തലക്കെട്ടിലാണ്...

വൈദ്യുതി ബില്ലില്‍ സര്‍ക്കാരിനെതിരെ ഇടഞ്ഞ് സി.പി.ഐ; പരാതികള്‍ തീര്‍പാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: കെഎസ്ഇബിയുടെ ബില്ലിംഗ് സമ്പ്രദായത്തിനെതിരെ സര്‍ക്കാരില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരുന്നു. ബില്ലുമായി ബന്ധപ്പെട്ട പരാതികള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു....

അതിരപ്പിള്ളി പദ്ധതി; സര്‍ക്കാര്‍ നീക്കത്തിനെതിരെ സി.പി.ഐ

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ സി.പി.ഐയും അതിന്റെ യുവജന വിഭാഗമായ എ.ഐ.വൈ.എഫും രംഗത്ത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പല പഠന റിപ്പോര്‍ട്ടുകളിലും പദ്ധതി പരിസ്ഥിതിക്ക് വിനാശകരമാണെന്ന് വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ പദ്ധതി എല്‍.ഡി.എഫ്...

പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി വീണ്ടും മുഖ്യമന്ത്രി; വിവാദങ്ങള്‍ക്ക് പിറകെ പോകേണ്ട സമയമല്ലെന്നും പിണറായി

സ്പ്രിംക്ലര്‍ വിവാദത്തില്‍ മറുപടി നല്‍കാതെ വീണ്ടും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമമെന്നും ഇപ്പോള്‍ അത്തരം വിവാദങ്ങള്‍ക്ക് പിറകെ പോകേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു....

കിടപ്പു രോഗികളുടെ ക്ഷേമപെന്‍ഷനില്‍ കയ്യിട്ടുവാരി സി.പി.ഐ; പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് 100 രൂപ പിരിച്ചെന്ന്...

കൊല്ലം: കിടപ്പുരോഗികളുടെ ക്ഷേമ പെന്‍ഷനില്‍ നിന്ന് സി.പി.ഐ പണം വാങ്ങിച്ചെന്ന് ആരോപണം. 25ഓളം വരുന്ന കിടപ്പുരോഗികളില്‍ നിന്ന് 100 രൂപ വീതം പാര്‍ട്ടി ഫണ്ടിലേക്ക് പിരിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ വന്‍...

പൗരത്വ ഭേദഗതി നിയമം; സംയുക്ത പ്രക്ഷോഭത്തിലേക്ക് കേരളം

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്ത പ്രക്ഷോഭത്തിലേക്ക്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ നടത്തിയ...

MOST POPULAR

-New Ads-