Saturday, December 5, 2020
Tags Community spread

Tag: community spread

കേരളത്തില്‍ സമൂഹവ്യാപനമില്ല; സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളി കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തില്‍ സാമൂഹിക വ്യാപനമെന്ന സംസ്ഥാനത്തിന്റെ വാദം തള്ളി കേന്ദ്രം. കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിനെയും പ്രാദേശിക വ്യാപനത്തെയും സാമൂഹിക വ്യാപനമായി കാണാനാവില്ലെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പറയുന്നത്. 

സമൂഹ വ്യാപനമുണ്ടായാല്‍ ഏറ്റവും രൂക്ഷമാവുക കേരളത്തില്‍; ജനസാന്ദ്രത തിരിച്ചടിയാകും

തിരുവനന്തപുരം: കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ പൂന്തുറയടക്കമുള്ള സ്ഥലങ്ങളില്‍ സാമൂഹ്യ വ്യാപനമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. സമൂഹവ്യാപനമുണ്ടായാല്‍ കേരളം വലിയ ആഘാതം നേരിടേണ്ടി വരുമെന്ന് ഇന്ന് ആരോഗ്യമന്ത്രി...

വെള്ളിയാഴ്ചയും കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്; പൂന്തുറയിലും പുല്ലുവിളയിലും സാമൂഹിക വ്യാപനം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ തലസ്ഥാന ജില്ല ഗുരുതര സാഹചര്യത്തിലെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് പൂന്തുറ, പുല്ലുവിള പ്രദേശങ്ങളില്‍ കോവിഡ് സാമൂഹ്യ വ്യാപനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍...

സമ്പര്‍ക്കംവഴി രോഗം ബാധിച്ചത് കൂടുതലും ബന്ധുക്കള്‍ക്ക്; ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുളള ഏറ്റവും ഉയര്‍ന്ന രോഗവ്യാപന നിരക്കാണ് ഇന്ന്. 27 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്. രോഗബാധിതനായ ഒരാളില്‍ നിന്ന് ആറെഴു പേരിലേക്ക് രോഗം പകര്‍ന്നതായാണ് വിവരം. എന്നാല്‍...

സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍ ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സാമൂഹിക വ്യാപനത്തിന്റെ സൂചനകളുണ്ടെന്നും പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ...

ഉറവിടമറിയാത്ത രോഗികള്‍; സംസ്ഥാനത്ത് സാമൂഹ്യവ്യാപനമുണ്ടോ എന്ന് വ്യക്തമാക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ ഉറവിടമറിയാന്‍ സാധിക്കാത്തത് മറ്റൊരു ആശങ്കയ്ക്ക് കൂടി വഴിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 60ല്‍ ഏറെ രോഗികളുടെ വൈറസ് ബാധയുടെ സ്രോതസ് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന...

ഹോട്ട്‌സ്‌പോട്ടുകള്‍ 128 ആയി; സംസ്ഥാനത്ത് സമൂഹവ്യാപന ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തില്‍ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 128 ആയി. വയനാട് - മൂന്നും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒന്നു വീതവുമാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍....

കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ ഒരു ലക്ഷം കടന്നു; സംസ്ഥാനം സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഇപ്പോള്‍ കോവിഡ് സമൂഹ വ്യാപനഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി. എന്നാല്‍ കോവിഡ് ഏത് ഘട്ടത്തിലും സമൂഹവ്യാപനത്തിലേക്ക് എത്താം. ഇപ്പോള്‍ നമ്മള്‍ സമൂഹവ്യാപനത്തിന്റെ വക്കില്‍ നില്‍ക്കുന്നു എന്ന് വേണമെങ്കില്‍ പറയാമെന്നും...

MOST POPULAR

-New Ads-