Wednesday, October 28, 2020
Tags Caa protest

Tag: caa protest

നിസ്സഹകരിച്ച് കുറ്റിക്കാട്ടൂരും; ഹര്‍ത്താല്‍ പ്രതീതിയില്‍ ബി.ജെ.പിയുടെ ന്യായീകരണ റാലി

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ബിജെപി സംഘടിപ്പിക്കുന്ന വിശദീകരണ യോഗങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി കുറ്റിക്കാട്ടൂരില്‍ റാലി നടത്തുന്നതില്‍ പ്രതിഷേധിച്ചു റാലിപോലുകുന്ന...

കോഴിക്കോട് കുറ്റിയാടിയില്‍ കടയടക്കാന്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് കുറ്റിയാടിയില്‍ കടയടക്കാന്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൗരത്വഭേദഗതിയെ അനുകൂലിച്ച് ബിജെപി നടത്താനിരുന്ന പൊതുയോഗത്തില്‍ പ്രതിഷേധിച്ചായിരുന്നു കടകളടച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രകോപനം ഉണ്ടാക്കുക, വിദ്വേഷ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജര്‍മ്മനിയില്‍ പ്രതിഷേധം

മ്യൂണിക് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജര്‍മ്മന്‍ നഗരങ്ങളിലും പ്രതിഷേധം അലയടിക്കുന്നു. ജര്‍മ്മനിയിലെ മ്യൂണിക് നഗര ഹൃദയത്തിലെ ഒഡിയോണ്‍സ് ചത്വരത്തില്‍ ഇവിടത്തെ ഇന്ത്യന്‍ സമൂഹം...

ഗവര്‍ണര്‍ അതിരു കടക്കുന്നു; മുഖ്യമന്ത്രിയുടെ നല്ലപിള്ള ചമയല്‍ ദൂരൂഹമെന്നും ചെന്നിത്തല

പാലക്കാട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറുടെ പ്രസ്താവന അതിരുകടക്കുന്നുവെന്നും സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും ചെന്നിത്തല...

കൊച്ചി കണ്ടത് പ്രതിഷേധത്തിന്റെ വേലിയേറ്റം

പ്രതിഷേധത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച് സംസ്ഥാനം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ചരിത്ര മുഹൂര്‍ത്തത്തിനാണ് ഇന്നലെ നഗരം സാക്ഷ്യം വഹിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ചെറു...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചരിത്രം രചിച്ച് സംയുക്ത മുസ്ലിം സംഘടനാ റാലി

കൊച്ചി: 2020 ന്റെ തുടക്കം തന്നെ പ്രതിഷേധത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച് കൊച്ചി. സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചരിത്ര മുഹൂര്‍ത്തത്തിനാണ് നഗരം ഇന്ന് സാക്ഷ്യം വഹിച്ചത്....

‘പൗരത്വ’ത്തിനെതിരായ ജാമിഅ സമരത്തിന് ഇരുപത് ദിവസം; കാമ്പസിലെ പുതുവര്‍ഷ പരിപാടികള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള ജാമിയ മിലിയ വിദ്യാര്‍ഥികളുടെ സമരത്തിന് ഇരുപത് ദിവസം. ഇന്നലെ ഡി.രാജ ഉള്‍പ്പടെ വിദ്യാര്‍ഥികളെ അഭിസംബോധനം ചെയ്തിരുന്നു. സമൂഹത്തിലെ...

രാജ്യത്തെ വിഭജിക്കാന്‍ അനുവദിക്കില്ല; പൗരത്വ പ്രതിഷേധവുമായി നൂറുകണക്കിന് ഹിന്ദു സന്യാസിമാര്‍

കൊല്‍ക്കത്ത: പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ അണി നിരന്ന് ഹിന്ദു സന്യാസികള്‍. പശ്ചിമബംഗാളില്‍ നടന്ന പ്രതിഷേധത്തിലാണ് നൂറുകണക്കിന് ഹിന്ദു സന്യാസികള്‍ ഭാഗമായത്. പശ്ചിം ബംഗാ സനാതന്‍ ബ്രാഹ്മണ്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് കൊല്‍ക്കത്തയിലെ...

MOST POPULAR

-New Ads-