Wednesday, October 28, 2020
Tags Caa protest

Tag: caa protest

‘പൗരത്വനിയമ ഭേദഗതി വോട്ടുബാങ്ക് ലക്ഷ്യംവെച്ചുള്ളത്, രാജ്യപുരോഗതിക്കു വേണ്ടിയുള്ളതല്ല’- തുറന്നുപറഞ്ഞ് ബി.ജെ.പി എം.എല്‍.എ

മധ്യപ്രദേശ്: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വനിയമ ഭേദഗതിക്കെതിരെ ബി.ജെ.പി എംഎല്‍എ നാരായണ ത്രിപാഠി. 'ബാബാ സാഹിബ് അംബേദ്ക്കറുടെ ഭരണഘടനയാണ് പിന്തുടരേണ്ടതും ബഹുമാനിക്കേണ്ടതും. അതിന് സാധിക്കില്ലെങ്കില്‍...

സി.എ.എക്കെതിരെ പ്രതിഷേധവുമായി ഹിന്ദു ധര്‍മസംരക്ഷണ സമിതി; പ്രമുഖര്‍ പങ്കെടുക്കും

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഹിന്ദു ധര്‍മ സംരക്ഷണ സമിതി. കോഴിക്കോട് മുക്കത്തെ ഹിന്ദു ധര്‍മ സംരക്ഷണ സമിതിയാണ് സമരത്തിന് തയ്യാറെടുക്കുന്നത്. ഫെബ്രുവരി...

ബംഗാളില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ രണ്ടുപേരെ വെടിവെച്ചു കൊന്നു

കൊല്‍ക്കത്ത: ബംഗാളിലെ മുര്‍ഷിദാബാദില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വെടിയേറ്റാണ് രണ്ട് പേര്‍...

സി.എ.എ പ്രതിഷേധം; മധ്യപ്രദേശില്‍ 80ഓളം ബി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് മധ്യപ്രദേശിലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. ബി.ജെ.പി ന്യൂനപക്ഷ സെല്ലിലെ 80 ഓളം മുസ്‌ലിം നേതാക്കള്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്...

സി.എ.എ അനുകൂല ആര്‍.എസ്.എസ് പരിപാടിയെ എതിര്‍ത്ത സ്ത്രീക്കെതിരെ പൊലീസ് കേസ്

കൊച്ചി: എറണാകളും പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള ആര്‍എസ്എസിന്റെ പരിപാടിക്കിടെ പ്രതിഷേധിച്ച യുവതിക്കെതിരെ കേസ്. ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത്...

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വനിതയെ വളഞ്ഞിട്ടാക്രമിച്ച് ഒരു കൂട്ടം സ്ത്രീകള്‍; മുസ്ലിംകള്‍ക്കുനേരെയും ആക്ഷേപം

എറണാകുളം: പൗരത്വ ഭേദഗതി നിയമത്തിനെ വിമര്‍ശിച്ച യുവതിയെ വളഞ്ഞിട്ട് ആക്രമിച്ച് സംഘപരിവാര്‍ അനുകൂലികളായ ഒരു കൂട്ടം സ്ത്രീകള്‍. നിയമഭേദഗതിയെ അനുകൂലിച്ചുകൊണ്ട് വി.എച്ച്.പി സംസ്ഥാന കാര്യാലയത്തോട്...

പ്രതിഷേധത്തിന്റെ ഫലം; എന്‍.പി.ആര്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ട: കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം അലയടിച്ചതിന്റെ പശ്ചാതലത്തില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ കേന്ദ്രം നിലപാട് മാറ്റുന്നു. നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ (എന്‍പിആര്‍) സര്‍വേയില്‍ എല്ലാ...

പ്രക്ഷോഭം തുടരും : എം എസ് എഫ്

പ്രക്ഷോഭം തുടരും : എം എസ് എഫ് കോഴിക്കോട്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിധി പ്രസ്താവിക്കുന്നതിന് പരമോന്നത നീതി പീഠം സാവകാശം നല്‍കിയത്...

അരീക്കോട്ടും മാവൂരും കടകളടച്ചു; ഇരുട്ടില്‍ തപ്പി ബി.ജെ.പി വിശദീകരണ യോഗം

അരീക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ നിയമത്തെ അനുകൂലിച്ച് വിശദീകരണ യോഗം നടത്തുന്ന ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. കടകള്‍ അടച്ചിട്ടും വാഹനങ്ങള്‍ ഓടാതെയുമാണ് ജനങ്ങള്‍...

കാസര്‍കോട്ട് പൗരത്വ റാലിക്കിടെ വോളണ്ടിയര്‍ കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: പൗരത്വ പ്രതിഷേധ റാലിക്കിടെ വോളണ്ടിയര്‍ കുഴഞ്ഞുവീണ് മരിച്ചു. നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ ഇഖ്ബാല്‍ (28) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ബദിയടുക്ക ബസ് സ്റ്റാന്റിന് സമീപം പ്രമുഖ...

MOST POPULAR

-New Ads-