Wednesday, October 21, 2020
Tags Caa protest

Tag: caa protest

ട്രംപ്-മോദി കൂടിക്കാഴ്ചയില്‍ പൗരത്വനിയമം ചര്‍ച്ചയാവുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയില്‍ മത്വസ്വാതന്ത്ര്യവും പൗരത്വവും ചര്‍ച്ചാവുമെന്ന് വൈറ്റ് ഹൗസ്. പൗരത്വഭേദഗതി നിയമം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ വരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍...

പൗരത്വസമരം; പ്രതിഷേധക്കാരെ രാജ്യദ്രോഹികളെന്ന് വിളിക്കരുത്; മുംബൈ ഹൈകോടതി

ഏതെങ്കിലും ഒരു നിയമത്തിനെതിരായി സാമാധാനപരമായ പ്രതിഷേധം നയിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരക്കാനാവില്ലെന്ന് ബോംബെ ഹൈകോടതി. പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ അനുവാദം ചോദിച്ചുള്ള ഹരജിയിലാണ് ഹൈകോടതി കോടതി...

പൗരത്വപ്രതിഷേധം; കേരളം ഒന്നിച്ചുനിന്നത് മാതൃകാപരമെന്ന് സ്വാമി അഗ്നിവേശ്

കണ്ണൂര്‍: പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് സ്വാമി അഗ്‌നിവേശ്. ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തില്‍ ഒന്നിച്ചു നിന്നതിനെയും ഏകകണ്ഠമായി കേരളം പ്രമേയം...

കണ്ണൂരിനെ പ്രതിഷേധസാഗരമാക്കി മഹാറാലി

കണ്ണൂര്‍: നഗരത്തിനും ഉള്‍ക്കൊള്ളാനായില്ല പ്രതിരോധത്തിന്റെ മഹാസാഗരം. അന്തരീക്ഷം ആസാദി വിളികളാല്‍ മുഖരിതമായപ്പോള്‍ പുതിയൊരു ചരിത്രത്തിന് സാക്ഷിയാകുകയായിരുന്നു കണ്ണൂരിന്റെ തെരുവീഥികള്‍.പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച മഹാറാലിയാണ് പ്രതിരോധത്തിന്റെ...

ഡല്‍ഹി വനിതാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം; അധികൃതര്‍ ‍ മൂടിവെച്ച സംഭവം ലോക്‌സഭയില്‍...

ന്യൂഡല്‍ഹി: ഡല്‍ഹി ഗാര്‍ഗി കോളേജിലെ ലൈംഗികാതിക്രമം ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്. വനിതാ കോളജില്‍ ഫെസ്റ്റ് നടക്കുന്നതിനിടെയാണ് പുറത്തുനിന്നെത്തിയ സി.എ.എ അനുകൂലികളെന്ന് നിരവധി ആളുകള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അക്രമിച്ചത്. വിഷയം കൊളേജ്...

പ്രതിഷേധക്കാര്‍ക്കെതിരെ കേസ്;അമിത്ഷായുടെ നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിക്കരുതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കെതിരെ നിയമവിധേയമായി സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാരിനെതിരെ പ്രതിപക്ഷം. സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ അമിത്ഷായുടെ നിലപാട് ആവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.പ്രതിപക്ഷത്തിന് എസ്ഡിപിഐയെ...

വെടിവെപ്പ് കൊണ്ടൊന്നും പിന്മാറില്ല; സി.എ.എ പിന്‍വലിക്കുംവരെ പോരാടുമെന്ന് ഷഹീന്‍ബാഗിലെ സമരക്കാര്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കി ഷഹീന്‍ബാഹിലെ പ്രതിഷേധക്കാര്‍. കഴിഞ്ഞ ദിവസം പ്രതിഷേധം നടക്കുന്ന വേദിക്ക് സമീപമെത്തിയ ഒരു യുവാവ് വായുവില്‍ വെടിയുതിര്‍ത്ത്...

പൗരത്വനിയമ ഭേദഗതി; ഷഹീന്‍ബാഗ് മാതൃകയില്‍ കോഴിക്കോട്ട് മുസ്ലിം യൂത്ത്‌ലീഗിന്റെ പ്രതിഷേധം

കോഴിക്കോട്: കേരളം സുരക്ഷിതമാണെന്ന് എപ്പോഴും പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുടെ ഭീഷണിയ്ക്ക് മുന്നില്‍ മുട്ടുമടക്കിയെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ എം.കെ മുനീര്‍ പറഞ്ഞു....

പൗരത്വനിയമ ഭേദഗതിക്കെതിരായ പീപ്പിള്‍സ് സമ്മിറ്റ് ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മാറ്റിവെച്ചു

കോഴിക്കോട്: ഭീം ആര്‍മി നേതാവും സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളിയുമായ ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കേണ്ടിയിരുന്ന വെള്ളിയാഴ്ചത്തെ പീപ്പിള്‍സ് സമ്മിറ്റ് മാറ്റിവെച്ചു. ആസാദിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. 'പീപ്പിള്‍...

സി.എ.എക്കെതിരെ മനുഷ്യഭൂപടം തീര്‍ത്ത് യു.ഡി.എഫ്, അണിനിരന്നത് ആയിരങ്ങള്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ മനുഷ്യ ഭൂപടം തീര്‍ത്ത് യുഡിഎഫ്. സംസ്ഥാനത്തെ 12 ജില്ലകളില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങളാണ് അണിനിരന്നത്. മതസാമുദായിക നേതാക്കളും സമരത്തില്‍ പങ്കാളിയായി.

MOST POPULAR

-New Ads-