Friday, December 4, 2020
Tags Caa protest

Tag: caa protest

വസ്ത്രങ്ങള്‍ കീറിയെറിഞ്ഞു, സ്വകാര്യഭാഗത്ത് ലാത്തി കുത്തിക്കയറ്റി; 45 ജാമിഅ വിദ്യാര്‍ത്ഥികളെ പൊലീസ് ലൈംഗികമായി ഉപദ്രവിച്ചു-...

ന്യൂഡല്‍ഹി: ' ജാമിഅ മില്ലിയ്യയിലെ ചുരുങ്ങിയത് 45 വിദ്യാര്‍ത്ഥികള്‍ (15 ആണ്‍കുട്ടികളും 30 പെണ്‍കുട്ടികളും) എങ്കിലും പൊലീസുകാരുടെ ലൈംഗികോപദ്രവത്തിന് ഇരയായി. ഫെബ്രുവരി 10ന് സര്‍വകലാശാലയില്‍ നടത്തിയ പൊലീസ് അതിക്രമത്തിലായിരുന്നു ഇത്....

കൊറോണ ഭീതിയിലും പൗരത്വനിയമത്തില്‍ പിന്നോട്ടില്ല; പുതിയ തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:കോവിഡ് മഹാമാരി മനുഷ്യകുലത്തിനെയാകെ വെല്ലുവിളിക്കുമ്പോഴും വെറുപ്പിന്റെ രാഷ്ട്രീയം ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച പൗരത്വ ഭേദഗതി നിയമത്തിലെ ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ മൂന്ന് മാസം കൂടി അനുവദിക്കണമെന്ന് ആഭ്യന്തര...

സി.എ.എ: ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കാനുള്ള കാലാവധി തീര്‍ന്നു- നടപ്പാക്കുന്നത് വൈകും

ന്യൂഡല്‍ഹി: ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ വിവാദമായ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് വൈകും. ചട്ടരൂപീകരണത്തിനായി ആറു മാസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുമ്പിലുണ്ടായിരുന്നത്. ജൂലൈ പത്തിനാണ് ഇതിന്റെ സമയപരിധി...

സി.എ.എ വിരുദ്ധ സമരം: മോദി സര്‍ക്കാറിനെതിരെ യു.എന്‍- അറസ്റ്റു ചെയ്തവരെ ഉടന്‍ വിട്ടയക്കണം

ജനീവ: കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ അറസ്റ്റിലായവരെ ഉടന്‍ വിട്ടയക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍. പ്രതിഷേധിക്കാനുള്ള അവകാശം ഉപയോഗിച്ച വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള നിരവധി പേര്‍...

മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം: ഇ.ടി ബഷീര്‍

കോഴിക്കോട്: സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തു എന്നത് കൊണ്ട് മാത്രം മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ...

സി.എ.എ; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടന്‍ വിജയ്

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് നടന്‍ വിജയ്. ചെന്നൈയില്‍ മാസ്റ്റര്‍ ഓഡിയോ ലോഞ്ച് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'നിയമം...

ഡല്‍ഹിയിലെ കലാപത്തില്‍ മരണം 24 ആയി

ന്യൂഡല്‍ഹി: ദല്‍ഹിയില്‍ മരണ സംഖ്യ 24 ആയി. ദല്‍ഹിയില്‍ അക്രമം മൂന്നാം ദിവസവും തുടരുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഡല്‍ഹിയുടെ കാര്യത്തില്‍ അടിയന്തരമായി ഇടപെടണം; അമിത്ഷാക്ക് മുസ്‌ലിംലീഗ് കത്തയച്ചു

തിരുവനന്തപുരം: ഡല്‍ഹിയിലെ ഗുരുതരമായ സംഭവവികാസങ്ങളില്‍ അടിയന്തരമായി ഇടപെടാന്‍ ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ കത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കാണ് ഇതുസംബന്ധിച്ച് കത്തയച്ചത്....

ഡല്‍ഹിയില്‍ സിഎഎ അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഡല്‍ഹിയിലെ മജ്പൂരിലും യുപിയിലെ അലിഗഢിലും സംഘര്‍ഷം. സിഎഎയെ അനുകൂലിക്കുന്നവരും എതിര്‍ത്ത് സമരം ചെയ്യുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം ആരംഭിച്ച...

ഷഹീന്‍ബാഗ് സമരം ഭീകരപ്രവര്‍ത്തനമാണെന്ന് ഗവര്‍ണര്‍

ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് സമരം ഭീകരപ്രവര്‍ത്തനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാര്‍ലമെന്റ് ഒരു നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരാതെ അവിടെ നിന്ന് മാറില്ലെന്ന് ഒരു വിഭാഗം ആളുകള്‍ പറയുന്നത് ഭീകരപ്രവര്‍ത്തനമാണ്....

MOST POPULAR

-New Ads-