Friday, December 4, 2020
Tags Asifa

Tag: Asifa

ആസിഫക്ക് നീതി തേടി ഫുട്‌ബോള്‍ താരം ഗുര്‍വിന്ദര്‍ സിങ്

ഭുവനേശ്വര്‍: ജമ്മു കശ്മീരില്‍ കൂട്ട ബലാത്സംഗത്തിനിരയായി എട്ടു വയസ്സുകാരി ആസിഫ കൊല്ലപ്പെട്ട സംഭവം തേച്ചുമായ്ക്കാന്‍ സംഘ് പരിവാര്‍ തീവ്ര ശ്രമം നടത്തുന്നതിനിടെ ആസിഫയുടെ ഓര്‍മകള്‍ കെടാതെ സൂക്ഷിക്കാന്‍ വ്യത്യസ്ത ശ്രമവുമായി ഫുട്‌ബോള്‍ താരം...

കഠ്‌വ കേസ്: തന്നെ പരിഹസിച്ച പ്രതിഭാഗം അഭിഭാഷകന് അന്വേഷണ ഉദ്യോഗസ്ഥയുടെ മറുപടി

ജമ്മു: തന്നെ പരിഹസിച്ച പ്രതിഭാഗം അഭിഭാഷകന് രാജ്യത്തെ ജനങ്ങള്‍ മറുപടി കൊടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ ഡി.വൈ.എസ്.പി ശ്വേതാംബരി ശര്‍മ്മ. 'ഒരു സ്ത്രീയായതിനാല്‍ എന്റെ ബുദ്ധിശക്തി ചോദ്യം ചെയ്യപ്പെടുന്നത് അപമാനകരമാണ്. ഇത്തരം സങ്കുജിതമായ പ്രസ്താവനകള്‍ക്ക്...

കഠ്‌വ: ഒരു മാസത്തെ ശമ്പളം ആസിഫയുടെ കുടുംബത്തിന് നല്‍കി സിഖ് എഞ്ചിനിയര്‍

  കഠ്‌വയില്‍ ബലാത്സംഗത്തിനിരയായി കുട്ടിയുടെ കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് സിഖ് എഞ്ചിനിയര്‍ ഒരു മാസത്തെ ശമ്പളം നീക്കി വെച്ചു. ഗുജറാത്തിലെ ത്രാല്‍ ഗ്രാമത്തില്‍ നിന്നുള്ള മുപ്പത്തിരണ്ടുകാരനാണ് ഹര്‍മിനാദാര്‍ പാല്‍ സിങ്. ഊര്‍ജ്ജ വികസന വകുപ്പിലെ...

ആസിഫയുടെ ഓര്‍മ്മയില്‍ പിടഞ്ഞ് ലോകവും; ഭയാനകമെന്ന് യു.എന്‍

  കഠ്‌വ പീഡനത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച് ഐക്യ രാഷ്ട്ര സഭയും. എട്ടു വയസ്സുകാരിയെ മാന ഭംഗത്തിനിരയാക്കി കൊല ചെയ്തത് ഭയാനകമെന്ന് അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം. ഇതിനിടെ ആസിഫയുടെ ക്രൂര...

ആസിഫ കണ്ട നവഫാസിസത്തിന്റെ മുഖം

കെ.പി ജലീല്‍ ഗുജ്ജാര്‍ എന്ന പേരിനുപിന്നില്‍ ഒരു സമുദായത്തിന്റെ അതിജീവനകഥയുണ്ട്. പാക്കിസ്താനുള്‍പ്പെടെയുള്ള ഇന്ത്യാഉപഭൂഖണ്ഡത്തിലും അഫ്ഗാനിസ്ഥാനിലുമായി ജീവിക്കുന്ന മനുഷ്യരുടെ പച്ചയായ ജീവിതകഥയാണത്. വനാന്തരങ്ങളിലും മരുഭൂമികളിലും കടല്‍തീരങ്ങളിലുമൊക്കെയായി കൃഷി മുഖ്യതൊഴിലായി കഴിയുന്ന ഗുജ്ജാറുകളുടെ ജനസംഖ്യയെക്കുറിച്ച് ഏകദേശകണക്കേ സര്‍ക്കാരുകളുടെ...

ആസിഫയെ പിച്ചിച്ചീന്തിയ ഉന്മൂലന ഹിന്ദുത്വം

വസുധൈവ കുടുംബകത്തെക്കുറിച്ചും ലോകാസമസ്തയെക്കുറിച്ചും ക്ഷേത്രത്തെവരെ അപമാനിച്ചവരെ ചൊല്ലിപ്പഠിപ്പിക്കാന്‍ ഇനിയാര്‍ക്കും കഴിഞ്ഞെന്നുവരില്ല. എന്നാല്‍ 'ദൈവമാണ് മഹാന്‍' എന്ന് നിത്യേന കുറഞ്ഞത് നൂറ്റിയെഴുപതു തവണയെങ്കിലും ഉരുവിടുന്ന മെഹബൂബ എന്ന കശ്മീരി വനിതാഭരണാധികാരിക്ക് പെണ്‍കുട്ടികള്‍ കലുങ്കുകളില്‍ പിടഞ്ഞുമരിക്കുമ്പോള്‍...

ഭയപ്പെടരുത്; നീതിക്കുവേണ്ടി പ്രതികരിക്കുക: മുസ്്‌ലിംലീഗ്

  മലപ്പുറം: ലോകമനസ്സാക്ഷിക്കുമുമ്പില്‍ രാജ്യം തലകുനിച്ച് നില്‍ക്കേണ്ട സംഭവങ്ങളാണ് ഉത്തരേന്ത്യയില്‍ നിന്ന് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പിഞ്ചുകുട്ടികള്‍ കൂട്ടമാനഭംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ കുറ്റക്കാരെ സംരക്ഷിക്കാനും ഇരകളെ ഭീഷണിപ്പെടുത്തി ആട്ടിയോടിക്കാനും പരാതിക്കാരെ മര്‍ദിച്ചുകൊലപ്പെടുത്താനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന്...

ക്രൂരമായി കൊല്ലപ്പെട്ട കശ്മീര്‍ പെണ്‍കുട്ടിക്കെതിരെ വിദ്വേഷ പരാമര്‍ശം; യുവാവിനെതിരെ പൊലീസില്‍ പരാതി

  കൊച്ചി: കശ്മീരില്‍ എട്ടു വയസുകാരി ക്രൂരമായ ബലാത്സംഗത്തിനരയായി കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ചും പെണ്‍കുട്ടിയെ അപമാനിച്ചും ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്ത എറണാകുളം നെട്ടൂര്‍ സ്വദേശിയും സംഘപരിവാര്‍ പ്രവര്‍ത്തകനുമായ വിഷ്ണു നന്ദകുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്...

ആസിഫ: ബ്രിട്ടനിലും കനത്ത പ്രതിഷേധം

  ബര്‍മ്മിങ്ഹാം : ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫ ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട ബ്രിട്ടനിലും പ്രതിഷേധം. കെഎംസിസി യുടെ നേതൃത്വത്തിലാണ് ആസിഫക്ക് ഐക്യദാര്‍ഢ്യം പ്രകടനം നടന്നത്. കാശ്മീരി പിഞ്ചുബാലികയായ ആസിഫ എന്ന വിദ്യാര്‍ത്ഥിനിയെ ദിവസങ്ങളോളം...

MOST POPULAR

-New Ads-