Saturday, September 26, 2020
Tags Amitshah

Tag: amitshah

അമിത് ഷാക്കെതിരെ ‘ഗോ ബാക്ക്’ വിളിച്ച മലയാളി വിദ്യാര്‍ത്ഥിയെ ഫ്‌ളാറ്റില്‍ നിന്ന് ഇറക്കിവിട്ട്...

പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായി വീടുവീടാന്തരം കയറി പ്രചാരണം നടത്താനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ 'ഗോ ബാക്ക്' മുദ്രാവാക്യം വിളിച്ച മലയാളി യുവതിയെ അടക്കം...

എന്‍.പി.ആറിന് പൗരത്വ രജിസ്റ്ററുമായി ബന്ധമുണ്ട്; അമിത് ഷായുടെ വാദം തള്ളി കേന്ദ്രമന്ത്രി

ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ വിവരങ്ങള്‍ക്ക് പൗരത്വ രജിസ്റ്ററുമായി ബന്ധമില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിപ്രായം തള്ളി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ജനസംഖ്യാ രജിസ്റ്ററിലെ...

ഇന്ത്യയിലെ ഏറ്റവും അപകടകാരികളായ തുക്‌ഡെ തുക്‌ഡെ സംഘത്തില്‍ രണ്ട് പേര്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളൂ;മോദിക്കും അമിത്...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബി.ജെ.പി നേതാവും ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ.ഇന്ത്യയിലെ ഏറ്റവും അപകടകാരികളായ തുക്‌ഡെ...

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് വ്യക്തമാക്കുന്ന അമിത് ഷായുടെ വീഡിയോ പുറത്ത്

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് വ്യക്തമാക്കുന്ന അമിത് ഷായുടെ വീഡിയോ പുറത്ത്.വീഡിയോയില്‍ പൗരത്വ ഭേദഗതി പോലെ എന്‍.ആര്‍.സിയും നടപ്പിലാക്കുമെന്ന് അമിത് ഷാ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു; ചര്‍ച്ചക്ക് തയ്യാറെന്ന് അമിത് ഷാ

വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു. ചര്‍ച്ചക്ക് തയ്യാറെന്ന് അമിത് ഷാ. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് ജാമിഅ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചത്. പൗരത്വ...

എത്ര എതിര്‍ത്താലും പൗരത്വ നിയമം നടപ്പിലാക്കും; അമിത് ഷാ

പ്രതിഷേധങ്ങള്‍ എത്ര ഉണ്ടായാലും അത് പ്രതിഷേധമായി മാത്രം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയിലും പുറത്തും പ്രതിഷേധങ്ങള്‍ ആളികത്തുന്നതിനെതിരെയാണ് അമിത്...

അമിത് ഷായുടെ മാറ്റം പ്രക്ഷോഭം തണുപ്പിക്കാനുള്ള തന്ത്രമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

പൗരത്വ ഭേദഗതി നിയമത്തില്‍ മാറ്റം ആലോചിക്കാമെന്ന അമിത് ഷായുടെ വാക്കുകള്‍ തന്ത്രം മാത്രമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി.ഝാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രഖ്യാപനം അനുകൂലമായ പ്രതികരണമാവാന്‍...

ഷില്ലോങ്ങില്‍ പ്രതിഷേധം കത്തുന്നു; അമിത് ഷാ സന്ദര്‍ശനം റദ്ദാക്കി

പ്രതിഷേധങ്ങള്‍ കാരണം ഷില്ലോങ്ങ് സന്ദര്‍ശനം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 16ന് നടത്താനിരുന്ന അരുണാചല്‍ പ്രദേശ് സന്ദര്‍ശനം നേരത്തെ തന്നെ റദ്ദാക്കിയിരുന്നു....

രാജ്യസഭാ ടി.വിയുടെ സംപ്രേഷണം നിര്‍ത്തിവെച്ച് അമിത് ഷായെ രക്ഷിച്ച സ്പീക്കറിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം

രാജ്യസഭയില്‍ നടന്ന പൗരത്വ ഭേദഗതി ബില്‍ ചര്‍ച്ചക്കിടെ തത്സമയ സംപ്രേഷണം നിര്‍ത്തിവച്ച രാജ്യസഭാ ടി.വിക്കെതിരെ വ്യാപക വിമര്‍ശം. ആഭ്യന്തര മന്ത്രി അമിത് ഷായെ...

ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിയര്‍ത്ത് അമിത് ഷാ; സംപ്രേഷണം നിര്‍ത്തി രാജ്യസഭാ ടി.വി

പൗരത്വഭേദഗതി ബില്ലി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിയര്‍ത്ത് അമിത് ഷാ. അതിനിടെ അമിത് ഷാക്കെതിരെ ചോദ്യം ചോദിക്കവെ തത്സമയ സംപ്രേഷണം നിര്‍ത്തിയ രാജ്യസഭാ ടി.വി. പൗരത്വ ബില്‍ അസമികളുടെ താത്പര്യം...

MOST POPULAR

-New Ads-