Wednesday, November 25, 2020
Tags Akhilesh yadav

Tag: akhilesh yadav

ഗുജറാത്തിലെ ‘കഴുത’കള്‍ക്കായി പ്രചാരണം വേണ്ട: ബച്ചനോട് അഖിലേഷ്

ലക്‌നോ: ഗുജറാത്തിലെ കഴുതകള്‍ക്ക് വേണ്ടി പ്രചാരണം നടത്തരുതെന്ന് അമിതാഭ് ബച്ചനോട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബച്ചന്റെ പേരെടുത്തു പറയാതെയായിരുന്നു യു.പിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ അഖിലേഷിന്റെ നിര്‍ദേശം. ഗുജറാത്തിലെ കഴുതകള്‍ക്കായി ഒരു പരസ്യചിത്രമുണ്ട്....

സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും അസ്വാരസ്യം; തെരഞ്ഞെടുപ്പിനു ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കും: ശിവ്പാല്‍...

ലക്‌നോ: സമാജ്വാദി പാര്‍ട്ടിയില്‍ വീണ്ടും അസ്വാരസ്യം സൃഷ്ടിച്ച് മുന്‍ സംസ്ഥാന പ്രസിഡന്റും പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിന്റെ സഹോദരനുമായ ശിവ്പാല്‍ യാദവ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ പുതിയ...

മോദിയെ കടന്നാക്രമിച്ച് അഖിലേഷ്; യുപിയില്‍ സഖ്യകക്ഷി പ്രചരണത്തിന് മികച്ച തുടക്കം

സുല്‍ത്താന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യത്തിന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബിജെപിയെ കടന്നാക്രമിച്ചും സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞുമാണ് സുല്‍ത്താന്‍പൂരില്‍ തെരഞ്ഞെടുപ്പ്...

കുടുംബ വഴക്ക് തീര്‍ന്നു; യു.പിയില്‍ ഇനി സീറ്റ് വിഭജന തര്‍ക്കം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അഖിലേഷ് യാദവും പിതാവ് മുലായം സിങ് യാദവും തമ്മിലുള്ള തര്‍ക്കം അയഞ്ഞു വരുന്നതിനിടെ ഉത്തര്‍പ്രദേശില്‍ ഉടലെടുത്ത കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടി സീറ്റു തര്‍ക്കത്തില്‍ പ്രിയങ്ക ഗാന്ധി ഇടപെടുന്നു. അഖിലേഷ് യാദവുമായി ചര്‍ച്ച...

അഖിലേഷ് അയഞ്ഞു; മുലായത്തെ പരിഗണിച്ച് സ്ഥാനാര്‍ത്ഥി പട്ടിക

ലക്‌നോ: സമാജ്‌വാദി പാര്‍ട്ടിയില്‍ ദിവസങ്ങളായി തുടര്‍ന്ന അനിശ്ചിതത്വത്തിന് അയവു വരുന്നു. പിതാവ് മുലായം സിങ് യാദവ് നല്‍കിയ 38 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അംഗീകരിച്ചതോടെയാണ് ദിവസങ്ങള്‍...

ശിവപാല്‍ പുറത്താക്കിയവരെ തിരിച്ചെടുത്ത് അഖിലേഷ്

ലക്‌നോ: സംസ്ഥാന പ്രസിഡണ്ടായിരിക്കെ ശിവപാല്‍ യാദവ് പുറത്താക്കിയ നേതാക്കളെയെല്ലാം സമാജ്് വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. മുഖ്യമന്ത്രിയും എസ്.പി ദേശീയ പ്രസിഡണ്ടുമായ അഖിലേഷ് യാദവ് ബുധനാഴ്ചയാണ് തിരിച്ചെടുക്കല്‍ തീരുമാനത്തിന് അനുമതി നല്‍കിയത്. നേരത്തെ വഹിച്ചിരുന്ന...

അഖിലേഷിനെയും രാംഗോപാല്‍ യാദവിനെയും എസ്.പിയില്‍ തിരിച്ചെടുത്തു

ലക്‌നൗ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാണിച്ച് പുറത്താക്കിയ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. രാംഗോപാല്‍ യാദവിനെയും തിരിച്ചെടുത്തിട്ടുണ്ട്. എസ്പി അദ്ധ്യക്ഷന്‍ മുലായം സിങ് യാദവിനെ അദ്ദേഹത്തിന്റെ വസതിയില്‍വെച്ച് അഖിലേഷ് യാദവ്...

എസ്പിയില്‍ അഖിലേഷിന് മുന്‍തൂക്കം: 190 എം.എല്‍.എമാരുടെ പിന്തുണ

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിന് 190 എം.എല്‍.എമാരുടെ പിന്തുണ. അഖിലേഷ് ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പിന്തുണയുമായി എം.എല്‍.മാരെത്തിയത്. യുപിയില്‍ എസ്പിക്ക് 229 എം.എല്‍.എമാരാണുള്ളത്. യോഗ...

എസ്.പിയിലെ വെടിനിര്‍ത്തലിലും കൊമ്പുകോര്‍ത്ത് അഖിലേഷും ശിവ്പാലും

ലഖ്‌നോ: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയില്‍ ഉടലെടുത്ത അധികാര വടംവലി, പാര്‍ട്ടിയുടെ രജതജൂബിലിയോഘോഷ ചടങ്ങിലും പ്രതിഫലിച്ചു. ആഘോഷത്തിനിടെ മുഖ്യമന്ത്രി അഖിലേഷ് യാദവും പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ യാദവും വാക്കുകള്‍ കൊണ്ട്...

MOST POPULAR

-New Ads-