Friday, December 4, 2020
Tags AirIndia

Tag: AirIndia

സ്വപ്‌ന കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥനെ എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സംഘം നല്‍കിയ വ്യാജപരാതിയില്‍ നിയമക്കുരുക്കില്‍പ്പെടുകയും ഹൈദരാബാദിലേക്കു സ്ഥലം മാറ്റുകയും ചെയ്ത എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ സിബുവിനെ സസ്‌പെന്‍ഡ് ചെയ്തു. എയര്‍...

ജീവനക്കാര്‍ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തണം; നിര്‍ദേശവുമായി എയര്‍ ഇന്ത്യ

വിമാനം പുറപ്പെടും മുമ്പ് പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിക്കേണ്ടത് നിര്‍ബന്ധമാക്കി എയര്‍ ഇന്ത്യ. പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതോടെ മോസ്‌കോയിലേക്ക് യാത്ര പുറപ്പെട്ട...

എയര്‍ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാര്‍ക്ക് കോവിഡ്

അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കോവിഡ്. എയര്‍ ഇന്ത്യയുടെ 77 പൈലറ്റുമാരില്‍ നടത്തിയ പരിശോധനയിലാണ് അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് ആര്‍ക്കും തന്നെ കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ല. ഇവരോട്...

മാര്‍ച്ച് 18 മുതല്‍ യൂറോപ്പിലേക്കും യു.കെയിലേക്കുമുള്ള എല്ലാ സര്‍വീസുകളും എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചു

എയര്‍ ഇന്ത്യ യൂറോപ്പിലേക്കും യു.കെയിലേക്കുമുള്ള എല്ലാ വിമാനങ്ങളും ബുധനാഴ്ച മുതല്‍ നിര്‍ത്തിവെക്കും. കൊറോണ വൈറസിന്റെ വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ യു.എ.ഇ,ഖത്തര്‍,ഒമാന്‍,...

പ്രിയതമന്റെ മൃതദേഹവും വിമാനത്തില്‍; ഒന്നുമറിയാതെ ഷിഫാനയുടെ യാത്ര

പ്രിയതമന്റെ മൃതദേഹം അടങ്ങിയ പെട്ടി താന്‍ യാത്രചെയ്യുന്ന വിമാനത്തിലുണ്ടെന്ന് അറിയാതെയാണ് ഷിഫാന മസ്‌കറ്റില്‍നിന്ന് യാത്രതിരിച്ചത്. കണ്ണൂര്‍ ചുഴലി കുന്നുംപുറത്ത് പുതിയപുരയില്‍ മുഹമ്മദ് സഹീറിന്റെ(30) ഭാര്യയാണ് ഷിഫാന. ഫുട്‌ബോള്‍ കളിക്കാന്‍പോയ മുഹമ്മദ്...

ആകാശത്ത് രണ്ടുവിമാനങ്ങള്‍ നേര്‍ക്കുനേര്‍; മുംബൈയില്‍ ഒഴിവായത് വന്‍ ദുരന്തം

ന്യൂഡല്‍ഹി: ആകാശത്തു നേര്‍ക്കുനേരെയെത്തിയ രണ്ടു വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. എയര്‍ഇന്ത്യയുടെയും വിസ്റ്റാരയുടെയും വിമാനങ്ങളാണ് മുംബൈ വ്യോമപാതയില്‍ നേര്‍ക്കുനേര്‍ വന്നത്. ഈ മാസം ഏഴിനാണ് സംഭവം. എതിര്‍ദിശയില്‍ പോകുന്ന രണ്ടു വിമാനങ്ങള്‍ ഒരേസമയം...

രാഷ്ട്രപതിയുടെ മകളെ എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്ന് നീക്കി

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകളെ എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്ന് എയര്‍ഇന്ത്യ നീക്കി. ഏകമകള്‍ സ്വാതിയെയാണ് ഇഷ്ടപ്പെട്ട തൊഴിലില്‍ നിന്ന് നീക്കം ചെയ്തത്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് സ്വാതിയെ വിലക്കിയത്. ഇനി മുതല്‍...

MOST POPULAR

-New Ads-