Saturday, December 5, 2020
Tags Actress manju warrier

Tag: actress manju warrier

ദിലീപിന്റെ അഭിഭാഷകന്‍ മഞ്ജുവിനെ വിസ്തരിച്ചത് അഞ്ചു മണിക്കൂര്‍; ഗീതുമോഹന്‍ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍...

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളായ സിനിമാതാരങ്ങളെ വിസ്താരം തുടരുന്നു. കേസിലെ പതിനൊന്നാം സാക്ഷിയായ മഞ്ജു വാര്യരെ പ്രതിഭാഗം വക്കീല്‍ ക്രോസ് എക്‌സാമിന്‍ ചെയ്തത് അഞ്ചു മണിക്കൂറോളം. രാവിലെ പതിനൊന്നു...

ജെ.എന്‍.യുവിലെ എബിവിപി ആക്രമണം; ‘അക്രമികളുടെ രാഷ്ട്രീയം എന്തായാലും തുണക്കാനാകില്ല. ആ കുട്ടികളുടെ കൂടെ നില്‍ക്കുന്നു.’;...

തൃശൂര്‍: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് നടി മഞ്ജുവാര്യര്‍. ആക്രമണം നടത്തുന്ന രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനാവില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. 'രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും കുട്ടികള്‍ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവര്‍...

‘മഞ്ജു ശത്രുവല്ല; അവസരം കിട്ടിയാല്‍ ഒരുമിച്ചഭിനയിക്കും’: ദിലീപ്

കൊച്ചി: നടി മഞ്ജുവാര്യറുമായി ശത്രുതയില്ലെന്നും അവസരം കിട്ടിയാല്‍ ഒരുമിച്ചഭിനയിക്കുമെന്നും നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരായ കാര്യങ്ങള്‍ ഒരിക്കല്‍ തുറന്നു പറയുമെന്നും ദിലീപ് പറഞ്ഞു. കോടതിയിലുള്ള കേസിനെപ്പറ്റി ഇപ്പോള്‍...

നടി മഞ്ജുവാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോന് പൊലീസ് നോട്ടീസ് നല്‍കും

തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് വിളിച്ചുവരുത്തും. സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന് നോട്ടീസ്...

മഞ്ജുവിന്റെ പരാതി; ശ്രീകുമാര്‍ മേനോനെതിരെ നടപടി എടുക്കാനാവില്ലെന്ന് ഫെഫ്ക

കൊച്ചി: നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഫെഫ്ക്ക. ശ്രീകുമാര്‍ മേനോന്‍ ഫെഫ്ക്കയില്‍ അംഗമല്ലാത്തതിനാല്‍ ശ്രീകുമാറിനോട് വിശദീകരണം ചോദിക്കാനാവില്ലെന്ന് ഫെഫ്ക്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. താരസംഘടന...

സിനിമാചിത്രീകരണം; ഹിമാചലില്‍ മഴയില്‍ കുടുങ്ങി മഞ്ജുവാര്യരും സംഘവും

സിനിമാ ചിത്രീകരണത്തിനായി ഹിമാചലിലെത്തിയ നടി മഞ്ജുവാര്യരും സംഘവും മഴയില്‍ കുടുങ്ങി. ഉത്തരേന്ത്യയില്‍ തുടരുന്ന അതി ശക്തമായ മഴയില്‍ കുടുങ്ങുകയായിരുന്നു മഞ്ജു വാര്യരും സംഘവും. സനല്‍കുമാര്‍ ശശിധരന്റെ സിനിമാ ചിത്രീകരണത്തിന് പോയ...

വീട് നല്‍കാമെന്ന് പറഞ്ഞു പറ്റിച്ചു; മഞ്ജുവാര്യറുടെ വീടിന് മുന്നില്‍ ആദിവാസികള്‍ സമരത്തിന്

വയനാട്: നടി മഞ്ജു വാര്യര്‍ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്നും നടിയുടെ വീടിന് മുന്നില്‍ സമരം ചെയ്യാന്‍ ഒരുങ്ങുകയാണെന്നും വയനാട് പരക്കുനി കോളനിയിലെ ആദിവാസികള്‍. ഒന്നര വര്‍ഷം മുമ്പാണ് വീട്...

രാഷ്ട്രീയ പ്രവേശനത്തിനില്ലെന്ന് നടി മഞ്ജുവാര്യര്‍

കൊച്ചി: താന്‍ രാഷട്രീയത്തിലേക്കില്ലെന്ന് നിലപാട് വ്യക്തമാക്കി നടി മഞ്ജു വാര്യര്‍ രംഗത്ത്. മഞ്ജുവാര്യര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് നട പ്രതികരണവുമായി എത്തിയത്.

മഞ്ജുവിന് നന്ദികേട്; ഒടിയന്‍ വിവാദങ്ങളില്‍ മഞ്ജുവാര്യര്‍ക്കെതിരെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

കൊച്ചി: നടി മഞ്ജു വാര്യര്‍ക്കെതിരെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മഞ്ജുവാര്യര്‍ കാണിക്കുന്നത് നന്ദികേടാണെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ തനിക്കൊപ്പവും മഞ്ജു നിന്നില്ലെന്ന് അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു....

വനിതാ മതില്‍; മഞ്ജു വാര്യരുടെ കണ്ണാടിയുടെ കുഴപ്പമാണെന്ന് മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ നിന്നും പിന്മാറിയ നടി മഞ്ജുവാര്യരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്‍ രംഗത്ത്. വനിതാ മതിലിനെ നോക്കിക്കണ്ട സാമൂഹിക ബോധത്തിന്റെ കണ്ണാടി നടി മഞ്ജു വാരിയര്‍...

MOST POPULAR

-New Ads-