Wednesday, November 25, 2020
Tags ACCIDNET

Tag: ACCIDNET

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു

ചെന്നൈ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. തൂത്തുക്കുടി ജില്ലയിലെ കെയ്‌ല ചേക്കരക്കുടി ഗ്രാമത്തില്‍ ടാങ്ക് വൃത്തിയാക്കാനെത്തിയവരാണ് മരിച്ചത്. പാണ്ഡി( 24) , ...

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചലില്‍ കോട്ടുക്കല്‍ വയലില്‍ ജെറിന്‍ ജോഷി(15)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വയല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ...

‘മകന്‍ തെറ്റ് ചെയ്‌തെങ്കില്‍ തൂക്കിക്കൊന്നാലും ഇടപെടില്ല’; ബിലാലിന്റെ പിതാവ്

കോട്ടയം: മകന്‍ മുഹമ്മദ് ബിലാല്‍ തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് പിതാവ് നിസാം. തെറ്റ് ചെയ്‌തെന്ന് തെളിഞ്ഞാല്‍ മകനെ തൂക്കികൊല്ലട്ടെ എന്നും താന്‍ അതില്‍ ഇടപെടില്ലെന്നും പിതാവ് പറഞ്ഞു. മുമ്പ് പല...

ഒമ്പത് പേരുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം; കൂട്ടക്കൊലപാതകമെന്ന് പോലീസ്

ഹൈദരാബാദ്: കുടിയേറ്റ തൊഴിലാളികളായ ഒമ്പത് പേരുടെ മൃതദേഹം വാറങ്കലിലെ ഫാക്ടറിക്ക് സമീപത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയ സംഭവം ആത്മഹത്യയല്ലെന്നും കൊലപാതകാണെന്നും പൊലീസ്. ഒരു കുടുംബത്തിലെ ആറ് പേരടക്കം ഒമ്പത് പേരെയാണ്...

കോഴിക്കോട് സ്വദേശി ദമ്മാമില്‍ മരിച്ച നിലയില്‍

ദമ്മാം: കോഴിക്കോട് സ്വദേശിയായ മലയാളിയെ ദമ്മാമിലെ ഒരുപാര്‍ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് സലീം മുച്ചൊണ്ടിതൊടിയിലിനെ (39)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന...

സൈക്കിളില്‍ നാട്ടിലേക്ക് മടങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു

ന്യൂഡല്‍ഹി: സൈക്കിളില്‍ നാട്ടിലേക്ക് മടങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേക്ക് മടങ്ങുകയായിരുന്ന കുടിയേറ്റത്തൊഴിലാളിയായ സഗീര്‍ അന്‍സാരിയാണ് മരിച്ചത്. ബിഹാറിലെ ചമ്പാരന്‍ ജില്ലയിലേക്ക് പോകുകയായിരുന്ന ഇയാള്‍ സൈക്കിളിലാണ് യാത്രചെയ്തിരുന്നത്....

രാജ്യത്ത് 24 മണിക്കൂറിനിടെ 3320 പോസിറ്റീവ് കേസുകള്‍; 95 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3320 കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. മരണം 95 ആയി. ഇതോടെ രോഗബാധിതരുടെ എണ്ണം 59,662 ആയി ഉയര്‍ന്നു. 95 മരണങ്ങളും ഈ സമയത്തിനുള്ളില്‍...

വിശാഖപട്ടണം ദുരന്തം: 10 മരണം; 300 പേര്‍ ആസ്പത്രിയില്‍

വിശാഖപട്ടണം: വിശാഖപട്ടണത്ത് രാസവാതകം ചോര്‍ന്ന് മരിച്ചവരുടെ എണ്ണം പത്തായി. 300 പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. 1500 ആളുകളെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചതായി ദേശീയദുരന്തനിവാരണ...

തൃശൂരില്‍ 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

തൃശൂര്‍: പഴങ്ങള്‍ കൊണ്ടുവരുന്ന വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. മണ്ണാര്‍ക്കാട് നിന്നും പെരുമ്പാവൂരിലേക്കു മാമ്പഴം കയറ്റി വന്ന വണ്ടിയില്‍ നിന്നും 25000...

ചിക്കന്റെ വിലയെ ചൊല്ലി തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

ന്യൂഡല്‍ഹി: ചിക്കന്റെ വിലയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് കുത്തേറ്റുമരിച്ചു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാന്‍ഗീര്‍പുരിയിലാണ് സംഭവം. 35കാരനായ ഷിറാസ് എന്ന യുവാവ് ആണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. പശ്ചിമബംഗാളിലെ...

MOST POPULAR

-New Ads-