Wednesday, October 21, 2020
Tags Accident death

Tag: accident death

തമിഴ്‌നാട്ടില്‍ മരണം വിതച്ച് ജെല്ലിക്കെട്ട്; ആഘോഷത്തില്‍ പങ്കെടുത്ത് ആയിരങ്ങള്‍

ചെന്നൈ: പൊങ്കലിനോടനുബന്ധിച്ച് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജെല്ലിക്കെട്ട് മരണം വിതയ്ക്കുന്നു. രണ്ടു ദിവസത്തിനിടെ കാളയുടെ കുത്തേറ്റ് നാലു പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്നലെ ശിവഗംഗയില്‍ രണ്ടുപേരും തിരിച്ചിറപ്പള്ളിയില്‍ ഒരാളും കാളയുടെ ആക്രമണത്തില്‍...

ചുരത്തില്‍ ബസ്-ബൈക്ക്‌ അപകടം; ബൈക്ക് യാത്രക്കാരനായ മലപ്പുറം സ്വദേശി മരിച്ചു

വയനാട്: താമരശേരി ചുരത്തില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ദേശീയ പാതയിൽ താമരശ്ശേരി ചുരം ഒമ്പതാം വളവിൽ വ്യൂ പോയിന്റിനു സമീപം കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക്...

വിനോദ യാത്രാ സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി; രണ്ട് മരണം; ആറ് പേരെ കാണാതായി

മുംബൈ: സ്‌കൂളില്‍ നിന്നു പോയ വിനോദ യാത്രാ സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ആറ് പേരെ കാണാതായി. മഹാരാഷ്ട്രയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ദഹനു തീരത്താണ് അപകടം....

സ്‌കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് ഏഴുവയസുകാരന്‍ മരിച്ചു

  കുട്ടനാട്: സ്‌കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് രണ്ടാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. എടത്വാ തലവടി ആനപ്രമ്പാല്‍ തെക്ക് ചൂട്ടുമാലില്‍ എല്‍ പി ജി സ്‌കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് ചൂട്ടുമാലി മുണ്ടുചിറയില്‍...

MOST POPULAR

-New Ads-