Wednesday, October 21, 2020
Tags Accident death

Tag: accident death

തമിഴ്‌നാട്ടില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു

കോഴിക്കോട്: മലയാളി കളായ ഒരു കടുംബത്തിലെ നാലുപേര്‍ തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം. മലപ്പുറം ജില്ലയിലെ വാഴയൂര്‍ പഞ്ചായത്ത് കടവ് റിസോര്‍ട്ടിന് സമീപം കളത്തില്‍ തൊടി...

ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്തു; യോഗിയുടെ വീടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

ലക്‌നൗ: ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച യുവതിയും കുടുംബാംഗങ്ങളും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് പുറത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. യുവതിയെ പീഡിപ്പിച്ച എം.എല്‍.എക്ക് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ്...

കാറിടിച്ച് കെട്ടിടം തകര്‍ന്ന് വീണു; പത്ത് മരണം

ഇന്‍ഡോര്‍:മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നാലു നില കെട്ടിടം തകര്‍ന്ന് വീണ് പത്തു പേര്‍ മരിച്ചു. സര്‍വാത ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടല്‍ കെട്ടിടമാണ് തകര്‍ന്ന് വീണത്. അഞ്ച്‌പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്....

ബാംഗളൂരുവില്‍ കാണാതായ മലയാളി ഡ്രൈവറുടെ മൃതദേഹം ഓടയില്‍ കണ്ടെത്തി

ബാംഗളൂരു: കര്‍ണ്ണാടകയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ഹൊസൂരിനു സമീപം ഭദ്രാപ്പള്ളിയിലെ ഓടയില്‍ നിന്നാണ് തൃശൂര്‍ സ്വദേശിയായ റിന്‍സന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായി ശേഷം എട്ടുദിവസങ്ങള്‍ക്കുശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. ശരീരത്തില്‍...

മൈസൂരില്‍ വാഹനാപകടം: രണ്ട് കാസര്‍കോട് സ്വദേശികള്‍ മരിച്ചു

കാസര്‍കോട്: മൈസൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് രണ്ട് കാസര്‍കോട് സ്വദേശികള്‍ മരിച്ചു. അണങ്കൂരിലെ ഓട്ടോ ഡ്രൈവറും വിദ്യാനഗര്‍ ഉളിയത്തടുക്കയില്‍ താമസക്കാരനുമായ ജുനൈദ് (26), സുഹൃത്ത് ഉളിയത്തടുക്ക എസ്.പി നഗറിലെ അസ്ഹറുദ്ദീന്‍...

ബിഹാറില്‍ ഒമ്പതു കുട്ടികള്‍ കാറിടിച്ച് മരിച്ച സംഭവം : കാര്‍ ബി.ജെ.പി നേതാവിന്റേത്, ഡ്രൈവറും...

സീതാമര്‍ഹി : കഴിഞ്ഞ ദിവസം ബിഹാറിലെ മുസഫര്‍പുരില്‍ 9 കുട്ടികളുടെ ജീവനെടുത്ത കൊലയാളി വാഹനം ബിജെപി നേതാവിന്റേതെന്ന് ദൃക്‌സാക്ഷികള്‍. ബി.ജെ.പിയുടെ സിതാമര്‍ഹി ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് ബെയ്തയുടെ വണ്ടി കയറിയാണ് കുട്ടികളുടെ...

ബസ് കയറി രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു; അക്രമാസക്തരായ ജനക്കൂട്ടം ബസുകള്‍ക്ക് തീയിട്ടു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും വാഹനാപകടം. ജനകൂട്ടത്തിനിടയിലേക്ക് ബസ് ഓടിച്ചു കയറ്റിയുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. പ്രകോപിതരായ ജനക്കൂട്ടം ബസുകള്‍ക്ക് നേരെ ആക്രമണം നടത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. തിരക്കേറിയ കിഴക്കന്‍...

കാസര്‍കോട് ട്രെയിന്‍ എഞ്ചിനിടിച്ച് മൂന്ന് പേര്‍ മരിച്ചു

മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരത്ത് പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്ന് പേര്‍ മരിച്ചു. മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷനു സമീപം ഇന്ന് ഉച്ചയോടെയാണു അപകടം നടന്നത്. മൂന്നുവയസ്സുള്ള കുട്ടിയുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് ദാരുണമായി...

ടൂറിസ്റ്റ് ബസ്സ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പെരുമ്പിലാവ്: ടൂറിസ്റ്റ് ബസ്സ് രണ്ടുപേരുമായി സഞ്ചരിച്ച ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് സഞ്ചരിക്കുകയായിരുന്ന കുന്നംകുളം മരത്തം കോട് കൊള്ളന്നൂര്‍ അപ്പുട്ടിയുടെ മകന്‍ മനു (23) ആണ് മരിച്ചത്. അതേസമയം ബൈക്കില്‍ യാത്ര ചെയ്ത...

സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയും മകനും നദിയില്‍ വീണ് മരിച്ചു

കോരാപുത്: മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയും മക്കളും പുഴയില്‍ വീണു. പെണ്‍കുട്ടിയെ രക്ഷപെടുത്തി. മാതാവും ആണ്‍കുട്ടിയും മുങ്ങി മരിച്ചു. ഇന്നലെ വൈകുന്നേരം ഒഡീഷയിലെ രാഗ്യാഗദ ജില്ലയിലെ നാഗബലി നദീ തീരത്തു വെച്ചായിരുന്നു അപകടം....

MOST POPULAR

-New Ads-