Wednesday, October 28, 2020
Tags Accident death

Tag: accident death

ആശുപത്രിയിലെത്തിക്കാതെ ആളുകള്‍ നോക്കിനിന്നു; വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: തിരുവല്ലയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. അപകടം നടന്നിട്ടും ആളുകള്‍ ആശുപത്രിയിലെത്തിക്കാതെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. തലവഴി സ്വദേശി ജിബുവാണ് മരിച്ചത്. മാവേലിക്കര തിരുവല്ല സംസ്ഥാന...

കോട്ടക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോട്ടക്കല്‍: ദേശീയപാത 66ല്‍ ചങ്കുവെട്ടിക്ക് സമീപം ചിനക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കല്‍ പറമ്പിലങ്ങാടി കുന്നത്തുപടി ലിയാഖത്തിന്റെ മകന്‍ റഹ്മാനാണ് (19) മരിച്ചത്. ഒപ്പമുണ്ടായിരുന്ന എടരിക്കോട്...

ആലപ്പുഴയില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ: പൊലീസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലപ്പുഴ പുളിങ്കുന്ന് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ രാഗേഷിനെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങള്‍ മൂലമാണ്...

കോഴിക്കോട്ട് കിണര്‍ ഇടിഞ്ഞ് അപകടം; മണ്ണിനടിയില്‍ കുടുങ്ങിയയാള്‍ മരിച്ചു; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: കൊയിലാണ്ടി അരങ്ങാടത്ത് കിണര്‍ നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു അതില്‍പെട്ടാണ് കൊയിലാണ്ടി കോതമംഗലം സ്വദേശി നാരായണന്‍ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ 11...

മൂന്ന് കോഴിക്കോട് സ്വദേശികള്‍ തെലുങ്കാനയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: മലയാളി കുടുംബം സഞ്ചരിച്ച വാഹനം തെലങ്കാനയില്‍ അപകടത്തില്‍ പെട്ട് ഒന്നര വയസ്സുകാരിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ്, മകള്‍ അനാലിയ, ഡ്രൈവര്‍ മംഗ്ലൂരു...

നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി; നടനടക്കം മൂന്നുപേര്‍ മരിച്ചു

മൂവാറ്റുപുഴ: നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ കെട്ടിടത്തിലേക്കിടിച്ചു കയറി സിനിമാ നടനടക്കം മൂന്നുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. 'പൂവള്ളിയും കുഞ്ഞാടും' സിനിമയിലെ നായകനായി അഭിനയിച്ച വാളകം മേക്കടമ്പ് നടപ്പറമ്പില്‍...

വീട്ടിലേക്ക് കാല്‍നടയായി മടങ്ങിയ തൊഴിലാളികള്‍ ഗുഡ്‌സ് കയറി മരിച്ചു

ഛത്തീസ്ഗഢ്: ലോക്ക്ഡൗണില്‍ ഗ്രാമത്തിലേയ്ക്ക് കാല്‍ നടയായി മടങ്ങിയ രണ്ടു തൊഴിലാളികള്‍ ട്രാക്കില്‍ ഗുഡ്‌സ് ട്രെയിന്‍ കയറി മരിച്ചു. തീവണ്ടി ഓടില്ലെന്ന വിചാരത്തില്‍ റെയില്‍വേ ട്രാക്കില്‍ പ്രഭാത ഭക്ഷണം കഴിക്കാനിരിക്കവേയാണ് ചരക്ക്...

താപനില ഉയരും; മുന്നറിയിപ്പ്; മുന്‍കരുതല്‍ ഇങ്ങനെ…

2020 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 4 വരെ കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ,...

ബൈക്കപകടം; ബംഗളൂരു വിദ്യാര്‍ത്ഥി കോഴിക്കോട് മരിച്ചു

കോഴിക്കോട്: കുന്ദമംഗലം സി.ഡബ്ല്യൂ.ആര്‍.ഡി.എം ഗെയിറ്റിന് സമീപം ബൈക്ക് കൈവരിയില്‍ ഇടിച്ച് യുവാവ് മരിച്ചു. പറമ്പില്‍ക്കടവ് പടിഞ്ഞാറെ പുറത്തോളി സന്തോഷ് സിന്ധു ദമ്പതികളുടെ മകന്‍ വിനായക് (19). (ബി.സി.എ കമ്പ്യൂട്ടര്‍...

ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് അഞ്ച് വയസുകാരന്‍ മരിച്ചു

കൊല്ലം: കൊല്ലം ജില്ലയിലെ പുത്തൂരില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടക്കുന്നതിനിടെ അഞ്ചു വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. എല്‍കെജി വിദ്യാര്‍ഥിയായ ശിവജിത്ത് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം....

MOST POPULAR

-New Ads-