Sunday, October 25, 2020
Tags Aam Admi Party

Tag: Aam Admi Party

ആം ആദ്മി നേതാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാര്‍ട്ടിയുടെ ഉത്തര്‍ പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന മുരാരി ലാല്‍ ജെയിനെയാണ് തിങ്കളാഴ്ച ലളിത്പൂരിന് സമീപം ഒരു പാലത്തിനു താഴെ...

അയോധ്യയില്‍ ഹനുമാന്‍ പ്രതിമ സ്ഥാപിക്കണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് ആംഅദ്മി എംഎല്‍എ

ന്യൂഡല്‍ഹി: അയോധ്യയില്‍ ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി എംഎല്‍എ. രാമക്ഷേത്രത്തിന് സമീപം ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് ആവശ്യപ്പെടുമെന്ന്...

“വീ ഷാല്‍ ഓവര്‍ക്കം” ഏറ്റുചൊല്ലി പതിനായിരങ്ങള്‍; ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ മൂന്നാമതും അധികാരമേറ്റു

ന്യൂഡല്‍ഹി: പതിനായിരങ്ങള്‍ അണിനിരന്ന രാംലീല മൈതാനിയെ സാക്ഷ്യംവഹിച്ച് ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന...

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സുപ്രധാന തീരുമാനവുമായി ആംആദ്മി

ഡല്‍ഹിയിലെ മിന്നും വിജയത്തിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ 70ല്‍ 62 സീറ്റും നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരം പിടിച്ചെടുത്തത്. വിജയത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനം മാത്രം...

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കെജരിവാളിനെ ഉയര്‍ത്തിക്കാട്ടി ആം ആദ്മി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ 2024ല്‍ നരേന്ദ്ര മോദിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അരവിന്ദ് കെജരിവാളിനെ ഉയര്‍ത്തിക്കാട്ടി ആം ആദ്മി പാര്‍ട്ടി. മോദിയുടെ എതിരാളി കെജരിവാള്‍...

യഥാര്‍ത്ഥ ദേശീയത എന്താണെന്ന് ആം ആദ്മി തെളിയിച്ചു; മനീഷ് സിസോദിയ

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥ ദേശീയത എന്ന് ആം ആദ്മി തെളിയിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ ആം...

ഗംഭീറിന്റെ കൈവശം രണ്ട് വോട്ടര്‍ ഐഡി; ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ഗുരുതര ആരോപണവുമായി ആപ്പ് കോടതിയില്‍

കിഴക്കന്‍ ഡല്‍ഹി ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി രംഗത്ത്. ഗൗതം ഗംഭീറിന്റെ കൈവശം രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്നും...

പ്രധാനമന്ത്രി ദളിത് വിരുദ്ധന്‍ മോദിക്കെതിരെ മത്സരിക്കും: ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡല്‍ഹി: മോദി ദളിത് വിരുദ്ധനായ പ്രധാനമന്ത്രിയാണെന്നും അദ്ദേഹം ശിക്ഷിക്കപ്പെടണമെന്നും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഡല്‍ഹിയിലെ ജന്ദര്‍മന്തറില്‍ ഭീം ആര്‍മി സംഘടിപ്പിച്ച ഹുങ്കാര്‍...

ആംആദ്മി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി യുവമാധ്യമപ്രവര്‍ത്തകന്‍ പി.ടി തുഫൈല്‍

തിരുവനന്തപുരം: ആംആദ്മി പാര്‍ട്ടിയുടെ കേരളഘടകത്തെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ പി.ടി തുഫൈല്‍ നയിക്കും. കഴിഞ്ഞ ദിവസം എ.എ.പി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കേരള എ.എ.പിയുടെ സംസ്ഥാന സെക്രട്ടറിയായി തുഫൈലിനെ പ്രഖ്യാപിച്ചത്. കോഴിക്കോട് സ്വദേശിയായ തുഫൈല്‍ ചെന്നൈ...

MOST POPULAR

-New Ads-