Friday, December 4, 2020
Tags A.k saseendran

Tag: a.k saseendran

തോമസ് ചാണ്ടി എന്‍.സി.പി അധ്യക്ഷ പദവിയിലേക്ക്; എതിര്‍പ്പുമായി ശശീന്ദ്രന്‍ പക്ഷം

ആലപ്പുഴ: മാസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ തോമസ് ചാണ്ടിയെ എന്‍.സി.പി അധ്യക്ഷനായി നിയമിക്കാന്‍ ധാരണ. പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ എന്‍.സി.പി ദേശീയ പ്രസിഡന്റ് ശരത് പവാര്‍ നിര്‍ദേശിച്ചതായി തോമസ് ചാണ്ടി പറഞ്ഞതായി മനോരമ...

ഫോണ്‍വിളി കേസ്: ശശീന്ദ്രന് തിരിച്ചടി; യുവതി ഹര്‍ജി പിന്‍വലിച്ചു

എറണാകുളം: ഗതാഗതമന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരവിന് ഒരുങ്ങുന്ന എന്‍.സി.പിയുടെ എംഎല്‍എയും മുന്‍ മന്ത്രിയുമായ എ.കെ ശശീന്ദ്രന് ഫോണ്‍ വിളിക്കേസില്‍ തിരിച്ചടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചതാണ് മുന്‍...

തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എന്‍.സി.പി; സി.പി.എമ്മില്‍ ഭിന്നത

തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ പിന്‍ഗാമിയായി തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ എന്‍.സി.പി തീരുമാനം. കുട്ടനാട് എം.എല്‍.എയായ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെടാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍.സി.പി നേതൃയോഗം തീരുമാനിച്ചു. നിയമസഭയില്‍ രണ്ട്...

ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ട് അന്വേഷണം ആവശ്യപ്പെട്ടു; മുഖ്യമന്ത്രി 12.30ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: ലൈംഗിക ചുവയോടെ ഫോണില്‍ സംസാരിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് രാജി വെച്ച മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന രാവിലെ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു. തനിക്കെതിരായ ആരോപണം അസ്വാഭാവികമാണെന്നും രാജി വെച്ചത് നല്ല കീഴ്‌വഴക്കം സൃഷ്ടിക്കുക...

മന്ത്രി ഏ.കെ ശശീന്ദ്രന്റെ ലൈംഗിക സംഭാഷണം പുറത്ത്

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രന്റെ ലൈംഗിക വൈകൃത സംഭാഷണം പുറത്തുവിട്ടെന്ന് 'മംഗളം' ചാനല്‍. പരാതിക്കാരിയായ സ്ത്രീയോട് മോശമായി പെരുമായിരിക്കുന്ന ഓഡിയോ ക്ലിപ്പാണ് മംഗളം പുറത്തുവിട്ടിരിക്കുന്നത്. സംഭവം ഇതിനോടകം വിവാദമായിക്കഴിഞ്ഞു. സംഭവത്തെക്കുറിച്ച്...

MOST POPULAR

-New Ads-