Wednesday, October 28, 2020
Tags 2020 delhi riot

Tag: 2020 delhi riot

‘പൊലീസാണ് കല്ല് കൊണ്ടുവന്ന് ഞങ്ങളോട് മുസ്‌ലിങ്ങളെ എറിയാന്‍ പറഞ്ഞത്’-ഡല്‍ഹി കലാപത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹിന്ദു...

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം പൂര്‍ണമായും ആസൂത്രിതവും പൊലീസിന്റെ സഹായത്തോടെയുമായിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്തുവിട്ട് ബി.ബി.സി വീഡിയോ. ഡല്‍ഹി പൊലീസാണ് തങ്ങളോട് കല്ലെടുത്ത് മുസ്‌ലിങ്ങള്‍ക്ക് നേരെ എറിയാന്‍ പറഞ്ഞതെന്ന് ഒരു ഹിന്ദു...

ഡല്‍ഹി വംശഹത്യ: കൊല്ലപ്പെട്ട 10 പേരുടെ കുടുംബങ്ങള്‍ക്ക് മുസ്‌ലിംലീഗ് ലക്ഷം രൂപ വീതം നല്‍കി

മുസ്തഫാബാദ്: ഡല്‍ഹി വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ഒന്നാംഘട്ട സാമ്പത്തിക ധനസഹായം വിതരണം ചെയ്തു. മുസ്തഫാബാദില്‍ ദേശീയ പ്രസിഡണ്ട് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍, ഉന്നതാധികാര സമിതിയംഗം...

ഡല്‍ഹി കലാപം ഹോളി ആഘോഷിച്ച ശേഷം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തെ കുറിച്ച് ഹോളി ആഘോഷിച്ച ശേഷം ചര്‍ച്ച ചെയ്യാമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഡല്‍ഹി കലാപത്തെ കുറിച്ച് ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചപ്പോഴായിരുന്നു സ്പീക്കറുടെ...

പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; എം.പിമാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ കടുത്ത നടപടികളുമായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ഭരണ -പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍...

ഡല്‍ഹി കലാപം: സഭയിലെ കൈയാങ്കളി; പ്രതിപക്ഷം ഇന്നും നോട്ടീസ് നല്‍കും

ഡല്‍ഹി: വടക്കുകിഴക്ക് ഡല്‍ഹിയിലുണ്ടായ കലാപത്തിന്റെ പേരില്‍ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. കേന്ദ്ര ആഭ്യന്തര...

അമിത് ഷാ രാജിവയ്ക്കണം; പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം. ഡല്‍ഹി കലാപത്തെക്കുറിച്ചു സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണം...

ഡല്‍ഹിയില്‍ ബി.ജെ.പി ന്യൂനപക്ഷ സെല്‍ നേതാവിന്റെ വീടും സംഘപരിവാര്‍ കത്തിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഘപരിവാര്‍ നടത്തിയ മുസ്‌ലിം വംശഹത്യക്കിടെ ബി.ജെ.പി നേതാക്കളായ മുസ്‌ലിങ്ങളും അക്രമത്തിനിരയായി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ബി.ജെ.പി ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റ് അഖതര്‍ റാസയുടെ വീടാണ് അക്രമികള്‍ കത്തിച്ചത്....

സംഘപരിവാര്‍ കലാപകാരികള്‍ പള്ളി മിനാരത്തില്‍ കെട്ടിയ കാവിക്കൊടി ഹിന്ദു യുവാവ് അഴിച്ചുമാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യക്കിടെ സംഘപരിവാര്‍ കലാപകാരികള്‍ പള്ളി മിനാരത്തില്‍ കെട്ടിയ കാവിക്കൊടി അഴിച്ചുമാറ്റി ഹിന്ദു യുവാവ്. അശോക് നഗറിലുള്ള പള്ളിയുടെ മിനാരത്തില്‍ നിന്നാണ് യുവാവ് കാവിക്കൊടി അഴിച്ചുമാറ്റിയത്. മതത്തിന്റെ പേരില്‍...

ഡല്‍ഹി കലാപം, അമിത് ഷായുടെ രാജി; പാര്‍ലമെന്റില്‍ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വര്‍ഗീയ കലാപം മുന്‍ നിര്‍ത്തി പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനൊരുങ്ങി പ്രതിപക്ഷം. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിനായി പാര്‍ലമെന്റ് ഇന്ന് സമ്മേളിക്കെ, ഇരുസഭകളിലും...

കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള കാത്തിരിപ്പ് തുടരുന്നു; 42 ല്‍ ഇതുവരെ തിരിച്ചറിഞ്ഞത് 30 പേരെ

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ് പരിവാര്‍ കലാപകാരികള്‍ ആസൂത്രിതമായി നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ വൈകുന്നു. കൊല്ലപ്പെട്ട 42 പേരില്‍ 30പേരെ മാത്രമാണ് ഇതുവരെ...

MOST POPULAR

-New Ads-