മറുപടി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിന് നാലാഴ്ച കൂടി നല്‍കും

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സത്യവാങ്മൂലം നല്‍കാന്‍ നാലാഴ്ച കൂടി അനുവദിക്കാന്‍ സുപ്രീംകോടതി തീരുമാനം.

SHARE