തിരുവനന്തപുരം ലോ കോളേജിലെ കെ.എസ്.യു നേതാവിനെതിരെ എസ്.എഫ്.ഐ ഗുണ്ടകളുടെ അക്രമം; വീഡിയോ

തിരുവനന്തപുരം ലോ കോളേജിലെ കെ.എസ്.യു യൂണിറ്റ് ഭാരവാഹി യാമിന്‍ മുഹമ്മദിനെ എസ്.എഫ്.ഐ മുന്‍ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഗുണ്ടകള്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അക്രമത്തില്‍ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ യാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

SHARE