കരിപ്പൂര്‍ വിമാനത്താവളം കുതിപ്പിലേക്ക്; അഡ്വൈസറി ബോര്‍ഡ് യോഗം ചേര്‍ന്നു

കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അഡ്വൈസറി ബോര്‍ഡ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ചു ചേര്‍ന്നു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍ കൂടിയ പുതിയ അഡ്വൈസറി കമ്മിറ്റി യോഗം ഇന്ന് രാവിലെ ചേര്‍ന്നത്. എംപിമാര്‍ എംഎല്‍എമാര്‍ തുടങ്ങി
എയര്‍പോര്‍ട്ടിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ആളുകള്‍ ചേര്‍ന്ന് യോഗത്തില്‍ വിമാനത്താവളം ഉയര്‍ച്ചക്കായി വിവിധ തീരുമാനങ്ങള്‍ എടത്തു.

എയർ പോർട്ട് അഡ്വൈസറി ബോർഡ്

കാലിക്കറ്റ് ഇൻറർനാഷണൽ എയർപോർട്ട് അഡ്വൈസറി ബോർഡ് എയർപോർട്ടിൽ വെച്ചു ചേർന്നു. തീരുമാനങ്ങൾ മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചു.#calicutintenationalairport #pkkunhalikutty

PK Kunhalikutty ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ನವೆಂಬರ್ 23, 2019
SHARE