കോവിഡ്: ബ്രിട്ടണില്‍ മലയാളി നേഴ്‌സ് മരിച്ചു

ലണ്ടന്‍: കോവിഡ് ബാധിച്ച് ബ്രിട്ടണില്‍ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പളളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിന(62) ആണ് മരിച്ചത്. ഓക്‌സ്‌ഫോഡില്‍ നഴ്‌സായിരുന്നു.

SHARE