കണ്ണൂരില്‍ ടിപ്പര്‍ലോറിയും ഓംനിയും കൂട്ടിയിടിച്ചു; മൂന്ന് മരണം

കണ്ണൂര്‍: ചാല ബൈപ്പാസില്‍ മാതൃഭൂമിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരണപ്പെട്ടു. 7 മണിയോടെയാണ് സംഭവം. ടിപ്പര്‍ ലോറി ഇടിച്ച് ഓംനി യാത്രക്കാരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍.

SHARE