പാതിരാമണല്‍ ദ്വീപിന് സമീപം ഹൗസ് ബോട്ടിന് തീ പിടിച്ചു; വീഡിയോ

പാതിരാമണല്‍ ദ്വീപിനു സമീപം ഹൗസ് ബോട്ടിനു തീ പിടിച്ചു. യാത്രക്കാരെ ജലഗതാഗതവകുപ്പിന്റെ ബോട്ടിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ചു.

SHARE