ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുവാവ് മരിച്ചു

മനാമ: പ്രവാസി മലയാളി യുവാവ് ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുവനന്തപുരം സ്വദേശി സുജിന്‍ സുകുമാരന്‍ (33) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഹെവി െ്രെഡവറായി ജോലി ചെയ്യുകയായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് അഞ്ച് ദിവസമായി നിരീക്ഷണത്തിലായിരുന്നു.

SHARE