ഗോദ്രയില്‍ 33 മുസ്‌ലിങ്ങളെ ചുട്ടുകൊന്ന 17 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപകാലത്ത് ഗോദ്രയില്‍ 33 മുസ്‌ലിങ്ങളെ ചുട്ടുകൊന്ന 17 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഗൂജറാത്തില്‍ പ്രവേശിക്കരുത്, ധ്യാനം ഉള്‍പ്പെടെയുള്ള ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം, ആഴ്ചയില്‍ ആറ് മണിക്കൂര്‍ സാമൂഹിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

SHARE